ട്രെയിനില്‍നിന്ന് മൊബൈല്‍ മോഷ്ടിച്ച പ്രതി പിടിയില്‍

ഷൊര്‍ണൂര്‍ : ആഡംബര വേഷത്തില്‍ ട്രെയിനിലെ എസി കോച്ചു കളില്‍ കയറി യാത്രക്കാരു ടെ ബാഗും മൊബൈല്‍ ഫോണുകളും മോഷ്ടിക്കു ന്ന യുവാവിനെ ഷൊര്‍ ണൂര്‍ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. കാടാമ്പുഴ പാലത്തിങ്കല്‍ വീട്ടില്‍ മുഹ മ്മദ് ഷാഫിയെ(36)യാണ് മുഹമ്മദ് ഷാഫി അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ മൂന്നിന് തിരുവന ന്തപുരം-മംഗളൂരു എക്‌സ്പ്രസില്‍ എസി കോ ച്ചില്‍ യാത്ര ചെയ്യുകയായിരുന്ന കോഴിക്കോട് സ്വദേശിയുടെ ഒന്നരലക്ഷം രൂപ വിലയുള്ള ഐഫോണാണ് പ്രതി മോഷ്ടിച്ചത്.

മൊബൈല്‍ വില്‍പ്പനയ്ക്കായി ഫോണ്‍ മറ്റൊരു യുവാവിനെ ഏല്‍പ്പിച്ചു. ഇതിനിടയിലാ ണ് പിടിയിലായത്. രണ്ടുവര്‍ഷം മുമ്പും സമാന മായ കേസില്‍ മുഹമ്മദ് ഷാഫിയെ പിടികൂടിയി ട്ടുണ്ട്. വിവിധ സ്റ്റേഷനുകളിലായി അഞ്ച് കേസു കളിലെ പ്രതിയാണ്. എസ്‌ഐ അനില്‍ മാത്യു, എസ്സിപിഒമാരായ കെ ഗോകുല്‍ ദാസ്, ധര്‍ മേന്ദ്രന്‍, സിപിഒ കെ എം നിഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേ ഷിക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top