പാചകം
മിക്‌സഡ് ഫ്രൂട്ട് ചാട്ട്
ചേരുവകള്‍ നേന്ത്രപ്പഴം പഴുത്തത് – ഒന്ന് ജാതിക്ക പൊടിച്ചത് – കാല്‍ ടീസ്പൂണ്‍ ബദാം പൊടിച്ചത് – ഒരു ടീസ്പൂണ്‍ ഏലപ്പൊടി – അര ടീസിപൂണ്‍ നെയ്യ് – മൂന്ന് ടേബില്‍ സ്പൂണ്‍ ചീസ് – കാല്‍കപ്പ് പഞ്ചസാര – ഒരു ടീസ്പൂണ്‍ കടലമാവ്്്്്്്്്്്് – അരടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം : ചീസ്, ജാതിക്ക,ഏലം, ബദാം പൊടിച്ചത്, പഞ്ചസാര(പകുതി), കലര്‍ത്തി കുഴച്ച് ഉരുളകളാക്കുക. നേന്ത്രപ്പഴം ഉടച്ച് ബാക്കിയുള്ള പഞ്ചസാര, കടലമാവ് ഇവ കൂടി കലര്‍ത്തി ചപ്പാത്തി മാവുപോലെ
വൈകുന്നേരം സ്‌കൂള്‍ വിട്ട് വിശന്നു വരുന്ന കുട്ടികള്‍ക്ക് എനര്‍ജിയും ഒപ്പം സ്വാദും നല്‍കുന്നതും