രുചികൂട്ട്

ബനാന സ്വീറ്റ് ടിക്ക

ചേരുവകള്‍

നേന്ത്രപ്പഴം പഴുത്തത് – ഒന്ന്
ജാതിക്ക പൊടിച്ചത് – കാല്‍ ടീസ്പൂണ്‍
ബദാം പൊടിച്ചത് – ഒരു ടീസ്പൂണ്‍
ഏലപ്പൊടി – അര ടീസിപൂണ്‍
നെയ്യ് – മൂന്ന് ടേബില്‍ സ്പൂണ്‍
ചീസ് – കാല്‍കപ്പ്
പഞ്ചസാര – ഒരു ടീസ്പൂണ്‍
കടലമാവ് – അരടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം :

ചീസ്, ജാതിക്ക,ഏലം, ബദാം പൊടിച്ചത്, പഞ്ചസാര(പകുതി), കലര്‍ത്തി കുഴച്ച് ഉരുളകളാക്കുക. നേന്ത്രപ്പഴം ഉടച്ച് ബാക്കിയുള്ള പഞ്ചസാര, കടലമാവ് ഇവ കൂടി കലര്‍ത്തി ചപ്പാത്തി മാവുപോലെ തയ്യാറാക്കുക. ബനാന മിശ്രിതം ഉരുളകളാക്കി ചെറുതായി പരത്തി ചസ് മിശ്രിതം അകത്ത് വച്ച് വീണ്ടും ബനാന ഉരുളകളാക്കു. ശേഷം നെയ്യില്‍ വറുത്ത് കോരുക.

 

Share news
error: Content is protected !!
Scroll to Top