Section

malabari-logo-mobile

ഓട്‌സ് ദോശ

HIGHLIGHTS : വൈകുന്നേരം സ്‌കൂള്‍ വിട്ട് വിശന്നു വരുന്ന കുട്ടികള്‍ക്ക് എനര്‍ജിയും ഒപ്പം സ്വാദും നല്‍കുന്നതും

വൈകുന്നേരം സ്‌കൂള്‍ വിട്ട് വിശന്നു വരുന്ന കുട്ടികള്‍ക്ക് എനര്‍ജിയും ഒപ്പം സ്വാദും നല്‍കുന്നതും എളുപ്പത്തില്‍ തയ്യാറാക്കാവുന്നതുമായ വിഭവമാണ് ഓട്‌സ് ദോശ.

ആവശ്യമുള്ള സാധനങ്ങള്‍

sameeksha-malabarinews

ഓട്‌സ് – ഒരു കപ്പ്
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:-
ഓട്‌സ് 5 മിനിറ്റ് വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. പിന്നീട് ആവശ്യത്തിന് ഉപ്പ്‌ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കുക. ഒരു നോണ്‍സ്റ്റിക് പാന്‍ അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ വളരെ നേര്‍ത്ത ദോശചുട്ടടുക്കക. ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതുവരെ നേര്‍ത്ത തീയില്‍ വേണം വേവിക്കാന്‍ . ദോശയുടെ ഒരു വശം മാത്രം വേവിച്ചാല്‍ മതി.

തേങ്ങ ചട്ണിയോടൊപ്പമോ, വെറുതെയോ ഇത് ചൂടോടെ കഴിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!