നോമ്പുതുറ സ്പെഷ്യല്‍;ധാബ സ്പെഷ്യല്‍ ചിക്കന്‍ കറി
Dhaba Special Chicken Curry
തയ്യാറാക്കിയത്: ശെരീഫ ആവശ്യമായ ചേരുവകള്‍:- ഉഴുന്നുപരിപ്പ്-കാല്‍ കപ്പ് അരിപ്പൊടി-ഒന്നേ കാല്‍ കപ്പ് ജീരകം-ഒരു ടീസ്പൂണ്‍ വെണ്ണ-ഒരു ടേബിള്‍ സ്പൂണ്‍ കായം പൊടി-ഒരു നുള്ള് വെള്ളം, ഉപ്പ്- ആവശ്യത്തിന് എണ്ണ- പൊരിക്കാൻ ആവശ്യത്തിന് തയ്യാറാക്കുന്ന വിധം:- ഉഴുന്ന് വറുത്തശേഷം നല്ല മിനുസമായി പൊടിച്ചെടുക്കണം. അരിപ്പൊടി വറുത്ത് ഇടഞ്ഞതും ഉഴുന്നു പൊടിച്ചതും യോജിപ്പിച്ചു വയ്ക്കുക. ഇതിലേക്ക് ജീരകം, ഉപ്പ്, വെണ്ണ, കായം എന്നിവ ചേര്‍ത്ത് വെള്ളം കൂട്ടി നന്നായി കുഴയ്ക്കുക. സേവനാഴിയില്‍ ചില്ലിട്ട് അല്‍പം എണ്ണ തടവിയശേഷം തയ്യാറാക്കി കൂട്ട്