Section

malabari-logo-mobile

ജാർഖണ്ഡിൽ യാത്രക്കാര്‍ക്ക് മുകളിലേക്ക് ട്രെയിന്‍ ഇടിച്ച് കയറി വൻ അപകടം; 12 പേര്‍ മരിച്ചു, നിരവധിപേര്‍ക്ക് പരിക്ക്

റാഞ്ചി: ജാര്‍ഖണ്ഡില്‍ ട്രെയിന്‍ അപകടത്തില്‍ 12 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ജാര്‍ഖണ്ഡിലെജംതാരയിലാണ് അപകടമുണ്ടായത്. തീപിടിത്തമുണ്ടായെന്ന് കേട...

പൗരത്വ നിയമ ഭേദഗതി ചട്ടങ്ങൾ ഉടൻ; ഓൺലൈൻ പോർട്ടൽ സജ്ജം

രാജ്യസഭാ തിരഞ്ഞെടുപ്പ്; കർണാടകയിൽ 3 സീറ്റുകളിൽ കോൺഗ്രസിന് വിജയം, ഹിമാചലിൽ ‍ ബ...

VIDEO STORIES

പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

ന്യൂഡല്‍ഹി: വിദേശനാണയ വിനിമയചട്ട ലംഘനം നടത്തിയെന്ന് കാണിച്ച് ഇടപാടുകള്‍ നിര്‍ത്തിവയ്ക്കാനുള്ളആര്‍ബിഐ നിര്‍ദേശത്തിന് പിന്നാലെ പേടിഎം(പിപിബിഎല്‍) സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ ബോര്‍ഡ് മെമ്പര്‍സ്ഥാനം ര...

more

പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത് , വി. എസ്. എസ്. സിയിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തിലെ വ്യോമസേനയുടെ ടെക്നിക്കൽ ഏര്യയിൽ രാവിലെ 10.30ന് എത്തുന്ന പ്രധാനമന്ത്രിഅവിടെ നിന്ന് വിക്രംസാരാഭാ...

more

‘ബിജെപിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’; ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി അഖിലേഷ് യാദവ്

ആഗ്ര: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ അണിചേര്‍ന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് .ഖിലേഷ് യാദവ് ആഗ്രയില്‍ വെച്ചാണ് അഭാരത് ജോഡോ ന്യായ് യാത്രയില...

more

ഉത്തര്‍പ്രദേശില്‍ പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി;4 മരണം

ലക്നൗ: ഉത്തര്‍പ്രദേശില്‍ പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി. പൊട്ടിത്തെറിയില്‍ നാലുപേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ കൗശാംബിയില്‍ പടക്ക നിര്‍മാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തില്‍ അഞ്ചിലധിക...

more

ഈ രാജ്യത്ത് Google Pay ആപ്പ് ഷട്ട് ഡൗൺ ചെയ്യുന്നു

2024 ജൂൺ 4 മുതൽ അമേരിക്കയിൽ Google Pay ആപ്പ് ഷട്ട് ഡൗൺ ചെയ്യുന്നതായി Google പ്രഖ്യാപിച്ചു. ഇന്ത്യയിലേറെപ്പേര്‍ ഉപയോഗിക്കുന്ന ഈ ആപ്പിന് അമേരിക്കയില്‍ അത്ര പ്രചാരമില്ല,ഇതാണ് സേവനം അവസാനിപ്പിക്കാനുള്ള...

more

രാജീവ് ഗാന്ധി വധക്കേസ്; ജയിൽ മോചിതനായ ശാന്തന് ശ്രീലങ്കയിലേക്ക് മടങ്ങാം

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ ശാന്തൻ ശ്രീലങ്കയിലേക്ക്. രോഗിയായ അമ്മയെകാണാൻ നാട്ടിലേക്ക് പോകണമെന്ന ശാന്തന്റെ അപേക്ഷയിൽ കേന്ദ്ര സർക്കാർ എക്സിറ്റ് പെർമിറ്റ്‌ അനുവദിച്ചു. തിരുച്ചിറപ്പള്ള...

more

ദില്ലി ചലോ മാർച്ച് തൽക്കാലം നിർത്തി വെയ്ക്കാൻ തീരുമാനം; കർഷകർ അതിർത്തിയിൽ തുടരും

ന്യൂഡൽഹി: ദില്ലി ചലോ മാർച്ച് തൽകാലം നിർത്തിവെക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചു. തൽക്കാലംകർഷകർ ദില്ലിയിലേക്ക് മാർച്ച് ചെയ്യില്ലെന്നും അതിർത്തിയിൽ കർഷകർ തുടരുമെന്നുമാണ് തീരുമാനം. കൂടുതൽകർഷകരെ അതിർത്തിയ...

more
error: Content is protected !!