സിനിമ

ശ്രീനിവാസന്റെ വീടിനു നേരെ കരിഓയില്‍ പ്രയോഗം

കണ്ണൂര്‍: നടനും സംവിധായകനുമായ ശ്രീനിവാസന്റെ വീടിനു നേരെ കരി ഓയിലില്‍ പ്രയോഗം. കൂത്തുപറമ്പിലെ അദേഹത്തിന്റെ വീടിനു നേരെയാണ് കരി ഓയില്‍ ഒഴിച്ചിരിക്കുന്നത്. ജയില്‍ കഴിയുന്ന നടന്‍ ദിലീപിനെ അനുകൂലിച്ച് ഇന്നലെ ശ്രീനിവാസന്‍ പ്രസ്താവന

ദിലീപ് അനുകൂല പ്രസ്താവന; ഗണേഷ് കുമാറിനെതിരെ കോടതി ഇടപെടണം;പോലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ അനുകൂലിച്ച് എംഎല്‍എ കെ ബി ഗണേഷ് കുമാര്‍ നടത്തിയ പ്രസ്താവനയക്കെതി പോലീസ്. ഗണേഷിന്റെ പ്രസ്താവന ആസൂത്രിതവും സാക്ഷികളെ സ്വാധീനിക്കാനുമാണെന്ന് അന്വേഷണ സംഘം

നടിയെ ആക്രമിച്ച കേസ്: നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ 13 ലേക്ക് മാറ്റി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി 13 ാം തിയ്യതിയിലേക്ക് മാറ്റി.

ദിലീപിനെ കാണാന്‍ കാവ്യയും മീനാക്ഷിയും ജയിലിലെത്തി

ആലുവ: നടിയെ ആക്രമിച്ചകേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും ആലുവ സബ്ജയിലിലെത്തി. കാവ്യയുടെ അച്ഛന്‍ മാധവന്‍, ദിലീപിന്റെ

അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാനുള്ള അനുവാദത്തിനായി;ദിലീപ് വീണ്ടും കോടതിയിയെ സമീപിച്ചു

കൊച്ചി: അച്ഛന്റെ ശ്രാദ്ധത്തിന് ബലയിടാനുള്ള ആവശ്യത്തിനായി ദിലീപ് വീണ്ടും കോടതിയെ സമീപിച്ചു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെയാണ് സമീപിച്ചത്. ഈ മാസം ആറാം തിയ്യതിയാണ് ശ്രാദ്ധം. രാവിലെ വീട്ടില്‍ നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാണ് ദിലീപ്

‘മാഡം’ കാവ്യാ മാധവനെന്ന് പള്‍സര്‍ സുനി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മാഡം കാവ്യാ മാധവന്‍ തന്നെ എന്ന് കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനി വ്യക്തമാക്കിയിരിക്കുന്നു. ഇന്ന് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് പള്‍സര്‍ സുനി

സംഗീത സംവിധായകന്‍ ബിജിബാലിന്റെ ഭാര്യ അന്തരിച്ചു

കൊച്ചി: സംഗീത സംവിധായകന്‍ ബിജിബാലിന്റെ ഭാര്യ ശാന്തി(36) അന്തരിച്ചു. മസ്തിഷക്കാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്.

ദിലീപിന് ഇന്നും ജാമ്യമില്ല

കൊച്ചി: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച സംഭവത്തിലെ ഗൂഢാലോചനകേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഇന്നും ഹൈക്കോടതി തള്ളി. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ ദിലീപ് പുറത്തിറങ്ങിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. വിധി പറയാന്‍ മാറ്റി. പുതിയ തെളിവുകള്‍ പ്രോസിക്യൂഷന്‍ സീല്‍ വച്ച കവറില്‍ സമര്‍പ്പിച്ചു.

ദിലീപിന്റെ ജാമ്യപേക്ഷ ഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചന കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യപേക്ഷ ഹര്‍ജി പരിഗണിക്കുന്നത് കോടതി അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് കോടതി വീണ്ടും മാറ്റിവെച്ചത്.

error: Content is protected !!
Scroll to Top