സിനിമ

നടിയെ ആക്രമിച്ച കേസ്: നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ 18 ലേക്ക് മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി. ദിലീപ് ഇന്നലെയാണ് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. ദിലീപിനുവേണ്ടി അഭിഭാഷകന്‍ ബി രാമന്‍ പിള്ളയാണ്

നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ വൈശാഖിന്റെ മൊഴി രേഖപ്പെടുത്തി

ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ വൈശാഖില്‍ നിന്നും അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തി. ആലുവ പോലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.
ദിലീപ് അഭിനയിച്ച സൗണ്ട് തോമയുടെ സംവിധായകനായിരുന്നു

ദിലീപിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ഗൂഢാലോചന കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ ഇന്നു വീണ്ടും കോടതിയില്‍ ഹാജരാക്കും. വീഡിയോ കോണ്‍ഫറന്‍സിങിലൂടെയായിരിക്കും ഹാജരാക്കുക. റിമാന്‍ഡ് കാലാവധി തീരുന്നതിനാലാണ് ഹാജരാക്കുന്നത്.

നാദിര്‍ഷയുടെ സോഹദരന്റെ മൊഴിയെടുത്തു

ആലുവ: നടിയെ ആക്രമിച്ച കേസില്‍ സംവിധായകനും നടനുമായ നാദിര്‍ഷയുടെ സഹോദരന്‍ സമദിന്റെ മൊഴിയെടുത്തു. ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. ദിലീപിനെതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.

ദിലീപ് അഭിഭാഷകനെ മാറ്റി;ജാമ്യത്തിനായ് വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് വീണ്ടും ഹൈക്കോടതിയില്‍ ജാമ്യപേക്ഷ സമര്‍പ്പിക്കും. നേരെത്ത കേസ് ഏല്‍പ്പിച്ച അഡ്വ.രാംകുമാറിനെ മാറ്റി അഡ്വ.ബി.രാമന്‍ പിള്ളയായിരിക്കും കോടതിയില്‍ ഹാജരാകുക. നേരത്തെ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ

ദിലീപിന്റെ ഡി സിനിമാസ് അടച്ചുപൂട്ടാന്‍ തീരുമാനം

ചാലക്കുടി: നടന്‍ ദിലീപിന്റെ ഡി സിനിമാസ് തിയേറ്റര്‍ അടച്ച് പൂട്ടാന്‍ തീരുമാനം. ചാലക്കുടി നഗരസഭയുടെ പ്രത്യേക കൗണ്‍സില്‍ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. വിജിലന്‍സ് അന്വേഷണം തീരുന്നതുവരെ തിയേറ്റര്‍ സമുച്ചയം അടച്ചിടാനാണ് തീരുമാനം.

മഞ്ജുവല്ല ദിലീപിന്റെ ആദ്യ ഭാര്യ;പോലീസ് അന്വേഷണം തുടരുന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനാ കുറ്റത്തില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ആദ്യ ഭാര്യ മജ്ഞുവാര്യര്‍ അല്ലെന്നും നേരത്തെ മറ്റൊരു വിവാഹം ചെയ്തിരുന്നെന്നും പോലീസ്. ഇക്കാര്യത്തില്‍ കൂടുതല്‍ തെളിവുകളും രേഖകളും കണ്ടെത്താന്‍ പോലീസ്

ജീന്‍ പോള്‍ ലാലും ശ്രീനാഥ് ഭാസിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കൊച്ചി: ഹണിബി 2 വിലെ നടിയെ പ്രതിഫലം നല്‍കാതെ ഒഴിവാക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത കേസില്‍ ചിത്രത്തിന്റെ സംവിധായകന്‍ ജീന്‍പോള്‍ ലാലും നടന്‍ ശ്രീനാഥ് ഭാസിയും അടക്കം

പള്‍സര്‍ സുനിയുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ട്; അപ്പുണ്ണി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരായ നിര്‍ണായക വിവരങ്ങള്‍ അപ്പുണ്ണിയില്‍ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചതായി സൂചന. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ അറിയാമെന്ന്

നടിയെ ആക്രമിച്ച കേസ്; അപ്പുണ്ണി ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഹാജരായി. ഇന്ന് രാവിലെയാണ് ആലുവപോലീസ് ക്ലബ്ബിലെത്തിയത്. തനിക്ക് കേസില്‍ ബന്ധമില്ലെന്ന് മാധ്യ പ്രവര്‍ത്തകരോട് അപ്പുണ്ണി പ്രതികരിച്ചു.

error: Content is protected !!
Scroll to Top