നടിയെ ആക്രമിച്ച കേസ്;ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഇന്ന് ഹാജരാകില്ല
കൊച്ചി: നടിയെ ആക്രമച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള പോലീസിന്റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് അപ്പുണ്ണി ഹാജരാകില്ലെന്നും







