സിനിമ

നടന്‍ വിശാല്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ മുന്നിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് നടന്‍ വിശാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൗണ്‍സിലിലെ ഒരു വിഭാഗം വിശാലിന്റെ രാജി

നടന്‍ ഗീഥാ സലാം അന്തരിച്ചു

കൊല്ലം: പ്രശസ്ത നാടക ചലച്ചിത്ര നടന്‍ ഓച്ചിറ ഗീഥാ സലാം അന്തരിച്ചു. 75 വയസായിരുന്നു. ശ്വാസ കോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആലപ്പുഴ വണ്ടാനം

കൊച്ചിയില്‍ ലഹരിമരുന്നുമായി സീരിയില്‍ നടി പിടിയില്‍

കൊച്ചി:  ലഹരിമരുന്നുമായി കൊച്ചിയില്‍ മലയാളസീരിയല്‍ നടി പോലീസ് പിടിയിലായി. നടി അശ്വതിബാബു, ഇവരുടെ ഡ്രൈവര്‍ ബിനോയ് എന്നിവരാണ് പിടിയിലായത്.

ഒടിയന്‍ കാണാന്‍ ചൂട്ടും കത്തിച്ച് പോയവര്‍ക്ക് പ്രതീക്ഷ തെറ്റിയോ?

റിവ്യു: കവി ശൈലന്‍ എഴുതുന്നു വില്ലന്റെ പ്രണയകഥ ആയിരുന്നു രഞ്ജിത്തിന്റെ ‘ചന്ദ്രോൽസവം’. മലയാളസിനിമയുടെ ചരിത്രത്തിൽ തന്നെ നായികയെ ഇത്രമാത്രം അന്ധമായും അർപ്പണബോധത്തോടെയും ഉള്ളുരുകി പ്രണയിച്ച മറ്റൊരു വില്ലനും രാമനുണ്ണിയെപ്പോൽ  ഉണ്ടാവില്ല.. രാമനുണ്ണിയുടെ തീർത്തും വികലമായൊരു വികൃതാനുകരണമാണ് ഒടിയനിലെ രാവുണ്ണി നായർ. പ്രകാശ് രാജിനെപ്പോലെ ഒരു മഹാനടനെ വിഡ്ഢിവേഷം കെട്ടിക്കാനല്ലാതെ മറ്റൊന്നിനും അത് ഉപകരിക്കുന്നില്ല… രണ്ടുപടത്തിന്റെയും സ്കെലിട്ടൺ ഏകദേശം ഒന്നുതന്നെയെങ്കിലും രാമനുണ്ണിയെപ്പോലൊരു മഹാകാമുകൻ മാത്രമല്ല, അയാൾക്ക് പ്രണയിക്കാൻ പോന്ന ഇന്ദുലേഖയെപ്പോലൊരു പ്രണയധാമവും ഒടിയനിൽ മിസ്സിംഗ് ആണ്.. ചന്ദ്രോൽസവത്തിൽ ചിറക്കൽ

ഇ.മ.യൗ വിന് രജത ചകോരം,  മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി സുവര്‍ണചകോരം ദി ഡാര്‍ക്ക് റൂമിന്

23-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ സുവര്‍ണചകോരം ഇറാനിയന്‍ ചിത്രമായ ദി ഡാര്‍ക്ക് റൂമിന്. റൗഹള്ള ഹെജാസി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം മകനെ ലൈംഗിക

പ്രളയാനന്തര കേരളത്തിന്റെ കരുത്ത് യുവാക്കളുടെ കൂട്ടായ്മ : മുഖ്യമന്ത്രി

പ്രളയാനന്തര കേരളത്തിന് പുനര്‍നിര്‍മ്മാണത്തിന് ചലച്ചിത്രമേളയിലെ കൂട്ടായ്മ പ്രചോദനമാകുമെന്ന് മുഖ്യമന്ത്രി. പ്രളയകാലത്തെപ്പോലെ ചലച്ചിത്രമേളയുടെ നടത്തിപ്പിന്റെ വിവിധ

സംവിധായകന്‍ അജയന്‍ അന്തരിച്ചു

തിരുവനന്തപുരം: സംവിധായകന്‍ അജയന്‍ അന്തരിച്ചു. പെരുന്തച്ചന്‍ എന്ന ഒറ്റ സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അജയകുമാര്‍. തോപ്പില്‍ ഭാസിയുടെയും അമ്മിണിയമ്മയുടെയും

ദിലീപിന്റെ ഹര്‍ജി ജനുവരി 23 ലേക്ക് മാറ്റി

ദില്ലി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രധാന തെളിവായിട്ടുള്ള മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി അടുത്ത മാസം 23 ലേക്കുമാറ്റി. മെമ്മറി കാര്‍ഡ്

വിശ്വാസങ്ങളെ രാഷ്ട്രീയ ആയുധമാക്കുന്നത് ആപത്ത് ;ഉമേഷ് കുല്‍ക്കര്‍ണി 

മഹാരാഷ്ട്രയില്‍ ചിലര്‍ മതവിശ്വാസങ്ങളെ രാഷ്ട്രീയ ആയുധങ്ങളാക്കി മാറ്റുകയാണെന്ന് മറാത്തി സംവിധായകന്‍ ഉമേഷ് കുല്‍ക്കര്‍ണി. വിശ്വാസങ്ങളുടെ മറ പിടിച്ച് രാഷ്ട്രീയം വളര്‍ത്താനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നതെന്നും അത് നാടിന് ആപത്താണെന്നും രാജ്യാന്തര ചലച്ചിത്രമേളയിലെ ഇന്‍കോണ്‍വര്‍സേഷനില്‍ പങ്കെടുക്കവെ അദ്ദേഹം പറഞ്ഞു. പദ്ധതികള്‍ക്കായി വിനിയോഗിക്കേണ്ട പണം ആരാധനാലയങ്ങള്‍ മോടിപിടിപ്പിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ദൈവങ്ങള്‍ക്കുവേണ്ടി എന്തോ വലിയ കാര്യം ചെയ്യുന്നുവെന്നാണ് ഇതിലൂടെ അവര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ യുവാക്കള്‍ക്ക് തൊഴിലവസരവും കൃഷി ചെയ്ത് ജീവിക്കാനുള്ള സാഹചര്യവും നഷ്ടപ്പെടുന്നതിനെക്കുറിച്ച് ഭരിക്കുന്നവര്‍ക്ക് വേവലാതികളില്ലെന്നും അദ്ദേഹം പറഞ്ഞു. ബോളിവുഡ് സിനിമകളുടെ

റിലീസിന് മുന്‍പേ 100 കോടി ക്ലബ്ബില്‍;ആദ്യ റെക്കോര്‍ഡുമായി ഒടിയന്‍

സിനിമ പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ മഞ്ജുവാര്യര്‍ ചിത്രം ഒടിയന്‍ മലയാള സിനിമാചരിത്രത്തില്‍ പുതു ചരിത്രം കുറിച്ചിരിക്കുന്നു. റലീസിന് മുന്‍പേ 100 കോടി നേടിയിരിക്കുകയാണ് ഒടിയന്‍. നൂറു കോടി രൂപയോളം ആണ് ഈ

error: Content is protected !!
Scroll to Top