കൊച്ചിയില്‍ ലഹരിമരുന്നുമായി സീരിയില്‍ നടി പിടിയില്‍

കൊച്ചി:  ലഹരിമരുന്നുമായി കൊച്ചിയില്‍ മലയാളസീരിയല്‍ നടി പോലീസ് പിടിയിലായി. നടി അശ്വതിബാബു, ഇവരുടെ ഡ്രൈവര്‍ ബിനോയ് എന്നിവരാണ് പിടിയിലായത്.

നടി അശ്വതി താമസിക്കുന്ന ഫ്‌ളാറ്റില്‍നിന്നാണ് തൃക്കാക്കര പോലീസ് ലഹരിവസ്തുക്കള്‍ പിടികൂടിയത്.
വിലകൂടിയ ലഹരിമരുന്നായ എംഡിഎംഎയാണ് പിടികൂടിയിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം .

നടി അശ്വതി തിരുവനന്തപുരം സ്വദേശിനിയാണ്.

Related Articles