Section

malabari-logo-mobile

പോളിങ് കേന്ദ്രങ്ങളിലെ മാലിന്യം ശേഖരിച്ച് ഹരിത കര്‍മസേന

വള്ളിക്കുന്ന്: പോളിങ് കേന്ദ്രങ്ങളി ലെ മാലിന്യം ശേഖരി ച്ച് തരംതിരിക്കുന്ന ചു മതലയിലാണ് വള്ളി ക്കുന്നിലെ ഹരിതക ര്‍മ സേനാഅംഗ ങ്ങള്‍. ശേഖരിച്ച മാലി...

പച്ചിലത്തുമ്പി – ബാലവേദി സഹവാസ ക്യാമ്പ്

വോട്ടിങ് യന്ത്രങ്ങള്‍ സ്ട്രോങ് റൂമുകളിലേക്ക് മാറ്റി സീല്‍ ചെയ്തു

VIDEO STORIES

ദേശാടന പക്ഷികളെ ക്രൂരമായി പിടികൂടി ചുട്ടു തിന്നുന്ന മൂന്ന് പേര്‍ കോഴിക്കോട് പിടിയില്‍

കോഴിക്കോട്:ദേശാടന പക്ഷികളുള്‍പ്പെടെയുള്ള പക്ഷികളെ ക്രൂരമായി പിടികൂടി ചുട്ടു തിന്നുന്ന സംഘത്തിലെ മൂന്ന് പേര്‍ കോഴിക്കോട് പോലീസ് പിടിയിലായി. പന്നിക്കോട് താമസിക്കുന്ന തമിഴ് നാട് സ്വദേശികളായ മണികണ്ഠന്‍...

more

കല്‍തൂണ്‍ ദേഹത്ത് വീണ് 14 കാരന് ദാരുണാന്ത്യം

തലശ്ശേരി:കല്‍ത്തൂണ്‍ ദേഹത്ത് വീണ് 14 കാരന് ദാരുണാന്ത്യം. പാറാല്‍ ആച്ചുകുളങ്ങര ശ്രീനാരായണമഠത്തിന് സമീപം ഓജസില്‍ കെ.പി. ശ്രീനികേതാണ് മരിച്ചത്.ഇന്നലെ വൈകീട്ട് ആറ്മണിയോടെയാണ് അപകടം സംഭവിച്ചത്. തിരുവങ്ങ...

more

പരപ്പനങ്ങാടിയില്‍ കാറും ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം

ഫോട്ടോ;ആസാദ് പരപ്പനങ്ങാടി പരപ്പനങ്ങാടി: കാറും ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം. പരപ്പനങ്ങാടി താനൂര്‍ റോഡില്‍ എന്‍.സി.സി റോഡ് ഭാഗത്ത് വെച്ചാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ബൈക്ക് യാത്രികന് പരി...

more

വീട്ടില്‍ വോട്ട് ചെയ്തയാളുടെ പേര് മാറിനല്‍കി

തിരൂരങ്ങാടി: വീട്ടിലെത്തി വോട്ട് രേഖപ്പെ ടുത്തിയ വോട്ടറുടെ പേര് തെറ്റായി നല്‍കി ഉദ്യോഗ സ്ഥര്‍. ഇതോടെ ഒരു വോട്ടര്‍ ക്ക് ടെണ്ടര്‍ വോട്ട് ചെയ്യേ ണ്ടിവന്നു. തിരുരങ്ങാടി മണ്ഡലത്തിലെ 50-ാം ബു ത്തിലെ...

more

കടലുണ്ടിയില്‍ സ്ലീപ്പര്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു, നിരവധിപ്പേര്‍ക്ക് പരിക്ക്

കോഴിക്കോട്: മണ്ണൂർ പഴയ ബാങ്ക് സ്റ്റോപ്പിനു സമീപം സ്ലീപ്പർ ബസ് മറിഞ്ഞ് ഒരാൾ  മരിച്ചു. ഇരുപതോളം പേർക്ക് പരിക്കേറ്റു. .കൊല്ലം കൊട്ടുക്കൽ ആലംകോട് മനു ഭവനിൽ മോഹൻദാസിൻ്റെ മകൻ അമൽ (28) ആണ് മരിച്ചത...

more

സിവിൽ സർവീസ് പരീക്ഷയിൽ 507ാം റാങ്ക് നേടിയ പി.വി.അബ്ദുൾ ഫസലിനെ പരപ്പനങ്ങാടി റിക്രിയേഷൻ ക്ലബ്ബ് അനുമോദിച്ചു

ഈ വർഷം യു.പി.എസ്.സി നടത്തിയ സിവിൽ സർവീസ് പരീക്ഷയിൽ 507ാം റാങ്ക് നേടിയ പരപ്പനങ്ങാടി പുത്തരിക്കൽ സ്വദേശി പി.വി.അബ്ദുൾ ഫസലിനെ പരപ്പനങ്ങാടി റിക്രിയേഷൻ ക്ലബ്ബ് അനുമോദിച്ചു. റിക്രിയേഷൻ ക്ലബ്ബ് പ്ര...

more

വിവാഹമണ്ഡപത്തില്‍ നിന്നും വോട്ടുചെയ്യാനെത്തി നവദമ്പതികള്‍

കോഴിക്കോട:വിവാഹമണ്ഡപത്തില്‍ നിന്നും വോട്ടുചെയ്യാനെത്തി നവദമ്പതികള്‍. ബാലുശേരി മണ്ഡലത്തിലെ പൂനത്ത് ചെറുവത്ത്താഴെ കുനിയില്‍ നവവധു അയന, വരന്‍ സുബിന്‍ കൃഷ്ണയോടൊപ്പം പുനത്ത് നെല്ലിശ്ശേരി എ യൂ പി സ്‌കൂളി...

more
error: Content is protected !!