
മഞ്ചേരി:അരീക്കോട് – മഞ്ചേരി റോഡിലെ ഇളയൂരില്‍ ഗ്ലാസുകള്‍ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട ബൈക്കില്‍ ഇടിച്ചുകയറി അപകടം. അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
വാഹനത്തിനുള്ളില്‍ കുടുങ്ങിക്കിടന്ന ആളെ ഓടിക്കൂടിയ നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് പുറത്തെത്തിച്ചു.
ഇന്ന് ഉച്ചയടോയാണ് അപകടം സംഭവിച്ചത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




