ഗതാഗത നിയന്ത്രണം

രാമനാട്ടുകര മുതല്‍ വൈദ്യരങ്ങാടി ജില്ലാ അതിര്‍ത്തി വരെയുളള ഭാഗത്ത് പ്രവൃത്തി നടക്കുന്നതിനാല്‍ പണികൾ പൂര്‍ത്തിയാകുന്നതുവരെ വാഹനഗതാഗതം ഭാഗികമായി നിരോധിച്ചു.

ബദല്‍ സംവിധാനമായി മറ്റ് സര്‍വീസ് റോഡുകള്‍ ഉപയോഗിക്കണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 

Share news
error: Content is protected !!
Scroll to Top