പശ്ചിമേഷ്യൻ സംഘർഷം ; ഉപാധികളോടെ സമാധാനത്തിന് തയ്യാറാണെന്ന് ഇറാൻ
West Asian conflict; Iran says it is ready for peace with conditions
West Asian conflict; Iran says it is ready for peace with conditions
Couple dies in car-scooter collision in Kavanur
‘Thanks to Kerala for love success’; Kumbh Mela viral star Monalisa gets married
The examination system will be reformed in a timely manner: Minister V. Sivankutty
Calicut University News; Violence against women is a political issue- K. Ajitha
‘Walkathon Against Drunkenness’ awareness rally organized
വിമുക്തി ജില്ലാ സമഗ്ര മാനസികാരോഗ്യ പദ്ധതിക്ക് കീഴില്‍ സ്റ്റാഫ് നഴ്സ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ പോസ്റ്റുകളിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ മാര്‍ച്ച് 16ന് രാവിലെ 10ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. യോഗ്യത സ്റ്റാഫ് നഴ്സ്: ബി.എസ്.സി നഴ്സിങ്/ജി.എന്‍.എം, നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍: എം.എസ്.ഡബ്ലിയുവും സൈക്യാട്രിയും, എം.ഫില്‍ ഇന്‍ സൈകാട്രിക് സോഷ്യല്‍ വര്‍ക്ക്ഫോണ്‍-0483 2736241.
ലൈഫ് ഭവന പദ്ധതിയ്ക്ക് കീഴിൽ നിർമ്മിക്കുന്ന വീടുകൾക്ക് ഒക്യുപൻസി, കെട്ടിട നമ്പർ, കെട്ടിട നികുതിയിളവ്, ധനസഹായ ഗഡുക്കൾ അനുവദിക്കൽ എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങളുടെ ആനുകൂല്യം PMAY(U)-LIFE പദ്ധതിയിലെ ഗുണഭോക്താക്കൾക്കും ബാധകമാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിലെ ഒരു വർഷത്തെ ക്ലിനിക്കൽ അസിസ്റ്റന്റ്ഷിപ്പ് പ്രോഗ്രാമിന് കീഴിൽ ക്ലിനിക്കൽ സൂപ്പർവൈസർ (ഫിസിയോതെറാപ്പി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 2026 ജനുവരി 1-ന് 40 വയസ് കവിയാൻ പാടില്ല. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 16 വൈകിട്ട് 5 വരെ. കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career.
2024 – 25 അധ്യയന വർഷത്തിൽ സർക്കാർ/ സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ എസ്എസ്എൽസി പരീക്ഷയിൽ ഉറുദു ഒന്നാം ഭാഷയായോ, ഹയർ സെക്കൻഡറി പരീക്ഷയിൽ ഉറുദു രണ്ടാം ഭാഷയായോ പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയവർക്ക് ഉറുദു സ്‌കോളർഷിപ്പ് നൽകുന്നതിലേക്കായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 12 വരെ നീട്ടി. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ് നൽകുന്നത്. 1000 രൂപയാണ് സ്കോളർഷിപ്പ് തുക. അപേക്ഷകർക്ക് ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. mwdscholarship.kerala.gov.in മുഖേന ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷയുടെ