വാട്ടർ എടിഎം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
Water ATM inaugurated by Minister P.A. Muhammad Riyaz
Water ATM inaugurated by Minister P.A. Muhammad Riyaz
Report: ‘Nanda Devi’ crosses Hormuz with 46,000 metric tons of LPG
Sabarimala women’s entry: State government submits affidavit
മദ്ധ്യപൂർവ്വേഷ്യയിൽ യുദ്ധം നടക്കുന്നതുമായി ബന്ധപ്പെട്ട് ഗാർഹിക മേഖലയിലും വാണിജ്യ മേഖലയിലും LPG ചരക്കുനീക്കം തടസ്സപ്പെട്ട സാഹചര്യത്തിൽ രാജ്യത്തിനകത്ത് LPG വിതരണത്തിന് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുമൂലം സംജാതമായിരിക്കുന്ന ഗുരുതര സാഹചര്യത്തെ നേരിടാന്‍ 09/03/2026ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെയും തുടര്‍ന്ന് 12/03/2026 ന് മുഖ്യമന്ത്രിയുടെയും അധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥരുടെയും ഓയില്‍ കമ്പനികളുടെയും (IOC, BPCL, HPCL) യോഗം ചേരുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും പ്രതിസന്ധിയെ നേരിടുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റിൽ
കേരള സര്‍ക്കാരിന്റെ നോര്‍ക്ക വകുപ്പിനു കീഴിലുള്ള കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡില്‍ ക്ഷേമനിധിയില്‍ അംശാദായ കുടിശ്ശികയുളള അംഗങ്ങള്‍ക്ക് കുടിശ്ശികയിന്‍മേലുള്ള പിഴപലിശ നിരക്കില്‍ നിലവില്‍ അനുവദിച്ചിട്ടുളള താല്‍ക്കാലിക ഇളവ് 2026 മാര്‍ച്ച് 31 ന് അവസാനിക്കും. പെന്‍ഷന്‍ പ്രായം പൂര്‍ത്തിയാകാത്ത അംഗങ്ങള്‍ക്ക് പ്രസ്തുത ഇളവിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താവുന്നതാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ശ്രീമതി ഇന്ദുലേഖ ഐ.വി അറിയിച്ചു. അംഗങ്ങള്‍ക്ക് അംശാദായവും പിഴ പലിശയും ഓണ്‍ലൈനായി ഒടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ നമ്പറായ
ന്യൂദല്‍ഹി: പ്രമുഖ തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ ആര്‍. വൈരമുത്തുവിന് 2025 ലെ ജ്ഞാനപീഠ പുരസ്‌കാരം. സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കാണ് ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്. നിരവധി സിനിമകളിലൂടെയും പുസ്തകങ്ങളിലൂടെയും തമിഴ് സാഹിത്യ-സാംസ്‌കാരിക രംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് വൈരമുത്തു.തമിഴില്‍ നിന്ന് ജ്ഞാനപീഠ പുരസ്‌ക്കാരം ലഭിക്കുന്ന മൂന്നാമത്തെ ആളാണ് വൈരമുത്തു. 1980 ല്‍ പി. ഭാരതിരാജ സംവിധാനം ചെയ്ത ‘നിഴല്‍കള്‍’ എന്ന ചിത്രത്തിലൂടെയാണ് അദേഹം തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അന്‍പത് വര്‍ഷം നീണ്ട ചലച്ചിത്ര ജീവിതത്തിനിടയില്‍
കോഫി പുഡ്ഡിംങ് വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം. ഓവൻ ഇല്ലാതെ തന്നെ ഉണ്ടാക്കാവുന്ന ഒരു രീതി താഴെ നൽകുന്നു: ആവശ്യമായ സാധനങ്ങൾ തയ്യാറാക്കുന്ന വിധം ചില ടിപ്‌സ്:
തിരുവനന്തപുരം: എല്ലാ മാനദണ്ഡങ്ങളും പാലിച്ച 83 ആശുപത്രികള്‍ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളും 5 പഞ്ചായത്തുകള്‍ ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകളുമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതില്‍ പ്രാഥമിക തലത്തിലുള്ള 73 ആശുപത്രികളും, ദ്വിതീയ തലത്തിലുള്ള 4 ആശുപത്രികളും, തൃതീയതലത്തിലുള്ള ഒരു ആശുപത്രിയും ഉള്‍പ്പെടുന്നു. ആന്റിബയോട്ടിക് സ്മാര്‍ട്ട് ആകാന്‍ നിഷ്‌കര്‍ഷിക്കപ്പെട്ടിട്ടുള്ള മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ എന്നത് സ്ഥാപനത ലത്തിലും, ബ്ലോക്ക് തലത്തിലും, ജില്ലാതലത്തിലും, സംസ്ഥാന തലത്തിലും വിലയിരുത്തലിന് ശേഷമാണ് ഇവയെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആയി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ആന്റിബയോട്ടിക്
റിപ്പോര്‍ട്ട്:സുരഭില താനൂര്‍: കക്കരിക്ക കൃഷിയില്‍ നൂറുമേനി വിളവുമായ് താനാളൂരിലെ സുഹൃത്തുക്കള്‍. മണ്ടകത്തിങ്ങല്‍ റഹീം, തയ്യിലപ്പറമ്പില്‍ സലാം എന്നിവരാണ് അരീക്കാട് പാടത്ത് പരീക്ഷണാടിസ്ഥനത്തില്‍ കൃഷിയിറക്കി വിജയിച്ചിരിക്കുന്നത്. ആദ്യഘട്ടം 35 കിലോ വിളവെടുത്തതായും പൂര്‍ണ്ണ വിളവെടുപ്പ് ഈ മാസം ഉണ്ടാകുമെന്നും ഇവര്‍ പറഞ്ഞു. ഒന്നര ഏക്കര്‍ പാട്ടത്തിനെടുത്ത കൃഷിഭൂമിയില്‍ വിഷുവിനോട് അനുബന്ധിച്ച് വിളവെടുപ്പിനായി കണിവെള്ളരി, കുമ്പളം, വെള്ളരി തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ടിവര്‍. കര്‍ഷക കൂട്ടായ്മയിയെ അംഗങ്ങളായ ഇവര്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി മറ്റൊരിടത്ത് നെല്ലും കൃഷി ചെയ്യുന്നുണ്ട്. കക്കരി കൃഷിക്കായുള്ള വിത്ത്