
തിരൂരങ്ങാടി : എറണാകുളം കലൂരിൽ കാർ ഡിവെെഡറിൽ ഇടിച്ച് മറിഞ്ഞ് സ്ത്രീ മരിച്ചു.വെന്നിയൂർ കാച്ചടി സ്വദേശി ആങ്ങാട്ട് ശിഹാബിന്റെ ഭാര്യ മധുര മംഗലത്ത് സമീറ (44) യാണ് മരിച്ചത്.
മകൾക്ക് മുഖ്യമന്ത്രിയുടെ സ്റ്റുഡൻസ് എക്സലൻസ് അവാർഡ് ലഭിച്ചത് വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് സ്വീകരിച്ചു മടങ്ങുന്ന വഴിയാണ് അപകടം.
മക്കൾ : ഷിംല, സിനിയാസ്, ശാമിസ്, ഷെസിൻ.
മയ്യിത്ത് പോസ്റ്റ് മോർട്ടത്തിന് ശേഷം കരിമ്പിൽ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




