തിരൂരങ്ങാടി : മമ്പുറം വി കെ പടിതെങ്ങിൻ മൊയ്തീൻകുട്ടി (108) നിര്യാതനായി.

ഭാര്യ : പരേതയായ ഫാത്തിമ മക്കൾ :സൈതലവി,മുസ്തഫ, ടി അബ്ദുൽ അസീസ് ( സിറാജ് ഒമാൻ ലേഖകൻ) മുഹമ്മദ് ശരീഫ്,പരേതരായ : ഖദീജ, നഫീസ
മരുമക്കൾ :മുഹമ്മദ് : ടിപി അബ്ദുല്ല, നഫീസ ,ബിജമു, ജമീല , ഷഹർബാൻ, സൈഫുന്നിസ , പരേതനായ മുഹമ്മദ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



