Section

malabari-logo-mobile

പ്രളയ നഷ്ടം: തിരൂരങ്ങാടിയില്‍അദാലത്ത്ഇന്ന്

തിരൂരങ്ങാടി:പ്രളയത്തില്‍രേഖകളുംസര്‍ട്ടിഫിക്കറ്റുകളും നശിച്ചവര്‍ക്ക് അവ ലഭ്യമാക്കുന്നതിനായിതിരൂരങ്ങാടിതാലൂക്കില്‍ ഇന്ന് (3.9.2018) രാവിലെ 10ന് അദാലത...

വള്ളിക്കുന്നിൽ ഇരുട്ടിന്റെ മറവിൽ അറവുമാലിന്യം തള്ളി

തിരൂരില്‍ എലിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു

VIDEO STORIES

നവകേരളസൃഷ്ടിക്കായി പരപ്പനങ്ങാടിയിലെ കായികപ്രേമികളും

കേരളത്തിലെ കായികമേഖലക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുള്ള പരപ്പനങ്ങാടിയിലെ കായികപ്രേമികളായ ഒരുകൂട്ടം ചെറുപ്പക്കാര്‍ പ്രളയക്കെടുതിയിലാണ്ടുപോയെ നാടിനെ വീണ്ടെടുത്ത് പുതിയകേരളത്തെ സൃഷ്ടിക്കാനുള്ള ...

more

വള്ളിക്കുന്നില്‍ സ്വര്‍ണ്ണമോതിരം ദുരിതാശ്വാസനിധിയിലേക്ക് നല്‍കി നവദമ്പതികള്‍

പരപ്പനങ്ങാടി:  വിവാഹപന്തലില്‍ വെച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക സ്വര്‍ണ്ണമോതിരം കൈമാറി നവദമ്പതികള്‍ . കഴിഞ്ഞ ദിവസം വിവാഹതരായ വള്ളിക്കുന്ന് കൊടക്കാട് സ്വദേശികളായ കിഴക്കേപുരയ്ക്കല്‍ ബിനോ...

more

53 മരണം; ചെറുക്കണം എലിപ്പനിയെ: സംസ്ഥാനത്ത് അതീവജാഗ്രത നിര്‍ദ്ദേശം

തിരുവനന്തപുരം:  പ്രളയത്തിന് ശേഷം പകര്‍ച്ചവ്യാധികള്‍ പടര്‍ന്നകയറാനുള്ള സാധ്യത ശരിവെച്ചുകൊണ്ട് സംസ്ഥാനത്ത് എലിപ്പനി പടര്‍ന്നുപിടിക്കുന്നു എലിപ്പനിക്കെതിരെ സര്‍ക്കാര്‍ അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെട...

more

കഞ്ചാവ് വില്‍പ്പനക്കിടെ എക്‌സൈസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

[embed]https://www.youtube.com/watch?v=q9Xc0ArONbQ&feature=youtu.be[/embed] കഞ്ചാവ് വില്‍പ്പനക്കിടെ എക്‌സൈസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

more

സഹകരണവകുപ്പിന്റെ വീട് നിര്‍മാണം: ആദ്യഘട്ടം നവംബര്‍ ഒന്നിന് പൂര്‍ത്തിയാക്കല്‍ ലക്ഷ്യം;മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

സഹകരണവകുപ്പിന്റെ നേതൃത്വത്തില്‍ പ്രളയദുരിതബാധിതര്‍ക്കായുള്ള വീടുനിര്‍മാണത്തിന്റെ ആദ്യഘട്ടം നവംബര്‍ ഒന്നിന് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞ...

more

പ്രളയദുരന്തനിവാരണത്തില്‍ പ്രവര്‍ത്തിച്ച ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക്  മുഖ്യമന്ത്രിയുടെ അഭിനന്ദനം

തിരുവനന്തപുരം:മഹാദുരന്തത്തെ മഹാപ്രയത്നത്തിലൂടെ അതിജീവിച്ച നാടെന്ന് കേരളത്തെ ലോകം വാഴ്ത്തുമെന്നും ഈ അതിജീവനം സാധ്യമാകാന്‍ സംസ്ഥാനത്തെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഉയര്‍ത്തിപ്പിടിച്ച ഒരുമയുടെ സംസ്‌...

more

വാജ്പേയിയുടെ ചിതാഭസ്മം നിളയിലൊഴുക്കി   

തിരുനാവായ: മുൻ പ്രധാനമന്ത്രി വാജ്പേയിയുടെ ചിതാഭസ്മം ശനിയാഴ്ച കാലത്ത് പത്തരയോടെ പുണ്യനദിയായ നിളയിലെ തിരുനാവായ ത്രിമൂർത്തി സംഗമത്തിൽ ഒഴുക്കി. കാലത്ത് ബി.ജെ.പി.ജില്ല ഓഫിസിൽ നിന്നും ജില്ല നേതാക്കളായ...

more
error: Content is protected !!