പ്രളയ നഷ്ടം: തിരൂരങ്ങാടിയില്‍അദാലത്ത്ഇന്ന്

തിരൂരങ്ങാടി:പ്രളയത്തില്‍രേഖകളുംസര്‍ട്ടിഫിക്കറ്റുകളും നശിച്ചവര്‍ക്ക് അവ ലഭ്യമാക്കുന്നതിനായിതിരൂരങ്ങാടിതാലൂക്കില്‍ ഇന്ന് (3.9.2018) രാവിലെ 10ന് അദാലത്ത് നടത്തും. ആധാരം, തെരഞ്ഞെടുപ്പ്തിരിച്ചറിയല്‍കാര്‍ഡ്, ആധാര്‍, പാസ്പോര്‍ട്ട്,
എസ്.എസ്.എല്‍.സി പുസ്തകം, മാര്‍ക്ക്‌ലിസ്റ്റുകള്‍,ഹയര്‍സെക്കന്ററിമാര്‍ക്ക്‌ലിസ്റ്റ്, യൂനിവേഴ്
സിറ്റിസര്‍ട്ടിഫിക്കറ്റുകള്‍, റേഷന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, ആര്‍.സി തുടങ്ങിയഎല്ലാരേഖകളുംവേഗത്തില്‍ലഭ്യമാക്കുന്നതിനായിതിരൂരങ്ങാടി മിനി
സിവില്‍സ്റ്റേഷനില്‍അതത്‌വകുപ്പുകളുടെകൗണ്ടറുകളുണ്ടാകും.

ബാങ്ക്അക്കൗണ്ട്തുടങ്ങുന്നതിനായി
ബാങ്ക്കൗണ്ടറുകളുംഒരുക്കും. അദാലത്ത്ദിവസംതന്നെ അനുവദിക്കാവുന്ന രേഖകള്‍അവിടെവച്ചുതന്നെ
നല്‍കും.അദാലത്ത്ദിവസം അനുവദിക്കാന്‍ കഴിയാത്ത രേഖകള്‍ പിന്നീട് നല്‍കുമെന്നും പ്രളയദുരന്തത്തില്‍രേഖകള്‍ നഷ്ടപ്പെട്ട തിരൂരങ്ങാടി താലൂക്കിലുള്ളവര്‍ അവസരം
പ്രയോജനപ്പെടുത്തണമെന്ന്തിരൂരങ്ങാടി തഹസില്‍ദാര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top