Edit Content
Section
മലപ്പുറം: ജില്ലയില്‍ ഇന്ന് 3,770 പേര് കോവിഡ് 19 വൈറസ് ബാധിതരായി. 15.98 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കെന്ന് ജില്ലാ മെഡിക...
തിരുവനന്തപുരം: സംസ്ഥാനത്ത് അടച്ചിടല്‍ കുറച്ച് ആള്‍ക്കൂട്ടം നിയന്ത്രിക്കുന്ന രീതിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ പുതുക്കാന്‍ ഒരുങ്ങുന്നു. ഇതിനായി ആരോഗ്യ വിദഗ്ധസമിതി പുതിയ ശുപാര്‍ശകള്‍ തയ്യാറാക്കുന്നുണ...
moreതിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി തമിഴ്നാട് സര്‍ക്കാര്‍. 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടിപിസിആര്‍ ടെസ്റ്റ് നെഗറ്റീവ് റിസല്ട്ടുള്ളവര്ക്കേ തമിഴ്ന...
moreഫ്രന്‍ഷിപ്പ് ദിനത്തില്‍ അബ്ദുള്‍ സലിം. ഈ.കെ.എഴുതുന്നു ആ 'സൗഹൃദത്തല്ല്' അത്ര കടുത്ത് പോകുമെന്ന് നിനച്ചിരുന്നില്ല സത്യത്തില്‍ .... മധ്യവേനല്‍ അവധി കഴിഞ്ഞ് ഇനി രണ്ട് മാസം കഴിയണം ഇനിആ'തല്ലിയോടല്...
moreതിരുവനന്തപുരം: കോവിഡ് വാക്സിനേഷന് സംബന്ധിച്ചുള്ള വ്യാജ വാര്‍ത്തയ്ക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കേസെട...
moreപെരിന്തല്‍മണ്ണ: ആരവങ്ങളേറുന്ന മൈതാനങ്ങളില്‍ കാല്പന്ത് കളിക്കൊണ്ട് ശ്രദ്ധേയനായ കളിക്കാരന് ഇനി ബ്ലാസ്റ്റേഴ്സിന് സ്വന്തം. കേരള ബ്ലാസ്റ്റര്‍സിന്റെ 29 അംഗ സീനിയര്‍ ടീമിലാണ് ഷഹജാസ് ഇടം പിടിച്ചത്. 2...
moreന്യൂഡല്‍ഹി: കൊട്ടിയൂര്‍ പീഡന കേസിലെ പ്രതി മുന്‍ വൈദികനെ വിവ്ാഹം ചെയ്യാന്‍ അനുമതി തേടി ഇരയായ പെണ്‍കുട്ടി സുപ്രീംകോടതിയെ സമീപിച്ചു. കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലുള്ള റോബിന് വടക്കുംചേരിയെ വിവാഹം കഴി...
moreകാബുള്‍: പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ മൂന്ന് നഗരംകൂടി താലിബാന് വളഞ്ഞു. ഹെറാറ്റ്, ലഷ്കര്‍, കാണ്ഡഹാര്‍ നഗരങ്ങള്‍ ആക്രമിച്ച താലിബാന് ഏതാണ്ട് എല്ലാ പ്രദേശവും കൈക്കലാക്കിയതായാണ് റിപ്പോര്‍ട്ട്, അമേരിക്...
more