Latest News

ഇഫ ചിക്കന്‍…റമദാന്‍ സ്‌പെഷ്യല്‍

നമ്മുടെ നാട്ടിലെ നോമ്പുതുറ വിഭവങ്ങളിലും ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്ന ഒന്നാണല്ലോ ഇഫ ചിക്കൻ (IFA Chicken). നല്ല ക്രിസ്പിയായ ചിക്കൻ കഷ്ണങ്ങൾ മസാലയിൽ പൊതിഞ്ഞ് കഴിക്കാൻ നല്ല രുചിയാണ്. ഇത് തയ്യാറാക്കുന്ന രീതി താഴെ നൽകുന്നു: 1. ചിക്കൻ മാരിനേഷൻ (Chicken Marination) ആദ്യം ചിക്കൻ കഷ്ണങ്ങൾ മസാല പുരട്ടി വെക്കണം. ചെയ്യേണ്ടത്: ഇവയെല്ലാം ചിക്കനിൽ നന്നായി പുരട്ടി കുറഞ്ഞത് 30 മിനിറ്റ് വെക്കുക. ശേഷം വെളിച്ചെണ്ണയിൽ നന്നായി പൊരിച്ചെടുത്ത് മാറ്റിവെക്കുക. 2. ഇഫ മസാല തയ്യാറാക്കാം പൊരിച്ചെടുത്ത […]

താനൂരില്‍ ഒരേ മാളത്തില്‍ നിന്ന് പിടികൂടിയത് രണ്ടു മൂര്‍ഖന്‍ പാമ്പുകളെ

താനൂര്‍: ഒരേ മാളത്തില്‍ നിന്ന് പിടികൂടിയത് രണ്ടു മൂര്‍ഖന്‍ പാമ്പുകളെ പിടികൂടി.കുന്നുംപുറം പയ്യെത്തുംപാറ ഹരിതകര്‍മ്മ സേനാംഗം അടീപ്പറമ്പത്ത് ഷാഹിദ ഇബ്രാഹിമിന്റെ വീടിന് പുറകുവശത്തുള്ള മാളത്തില്‍ നിന്നാണ് രണ്ടു മൂര്‍ഖന്‍ പാമ്പുകളെ പിടികൂടിയത്. ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് സംഭവം. ഗൃഹനാഥനായ ഇബ്രാഹിമാണ് പാമ്പിനെ കണ്ടത്. തുടര്‍ന്ന് മുന്‍ കൗണ്‍സിലര്‍ പി.ടി ഇല്യാസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പാമ്പിനെ പിടികൂടുന്നതില്‍ വിദഗ്ധ പരിശീലനം നേടിയ സന്നദ്ധ പ്രവര്‍ത്തകന്‍ സലാം അഞ്ചുടി സ്ഥലത്തെത്തി. ഒരുവശത്ത് ചെങ്കല്‍ പാറ ഉള്ളതിനാല്‍ ഏറെ നേരത്തെ

ഒരുമിച്ചു കളിച്ചു വളര്‍ന്ന സുഹൃത്തുക്കളുടെ അന്ത്യയാത്രയും ഒരുമിച്ച്. നെഞ്ചുലഞ്ഞ് ഒരു നാട്

താനൂര്‍: കഴിഞ്ഞ ദിവസം മീന്‍ പിടിക്കുന്നതിനിടെ പാറക്കുണ്ടില്‍ വീണു മരിച്ച സുഹൃത്തുക്കളായ സഹപാഠികളുടെ മൃതദേഹങ്ങള്‍ ഇന്ന് ഖബറടക്കും. പകര അയ്യായ റോഡിലെ തൊട്ടിയില്‍ കുണ്ടുകുളത്തിലാണ് വരിക്കോട്ടില്‍ മുനീറിന്റെ മകന്‍ ഫാദി അമന്‍ വെള്ളിയത്ത് സമീറിന്റെ മകന്‍ അസ് ലഹ് എന്നിവര്‍ മരണപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന കുട്ടികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരാണ് കുട്ടികളെ പുറത്തെടുത്തത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടിക്ക് ശേഷം പകര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ്

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില അവധിയില്ലാതെ കുതിച്ചുയരുന്നു. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് ഒറ്റയടിക്ക് 3,200 രൂപ വര്‍ധിച്ച് 1,26,920 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 400 രൂപ വര്‍ധിച്ച് 15,865 രൂപയായി. ഇതോടെ ഒരുപവന്‍ സ്വര്‍ണത്തിന് മൂന്ന് ദിവസത്തിനിടെ 8,840 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

ആറ്റുകാല്‍ പൊങ്കാല, ആരോഗ്യ വകുപ്പ് സജ്ജം: മന്ത്രി വീണാ ജോര്‍ജ് ;കഠിനമായ ചൂട്;പൊങ്കാലയിടുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ക്രമീകരണങ്ങള്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലാണ് ക്രമീകരണങ്ങളൊരുക്കിയത്. പൊങ്കാല ദിവസം 10 പോയിന്റുകളില്‍ മെഡിക്കല്‍ ടീമും ആംബുലന്‍സുകളും സജ്ജമാക്കി. ഇത് കൂടാതെ പൊങ്കാല ദിവസം രാവിലെ 5 മണി മുതല്‍ പൊങ്കാല കഴിയുന്നത് വരെ 10 പോയിന്റുകളില്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷന്‍ ഉള്‍പ്പെടെ 108 ആംബുലന്‍സുകളുടെ സേവനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. പെട്ടെന്ന് വൈദ്യ സഹായം ലഭ്യമാക്കാന്‍ 4 ബൈക്ക് ഫസ്റ്റ് റെസ്‌പോണ്‍സ്

സ്വപ്നങ്ങള്‍ കൊണ്ട് പടുത്തുയര്‍ത്തിയ വയനാട് ടൗണ്‍ഷിപ്പ് – ഫേസ് 1 ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു;തല്‍സമയം

സ്വപ്നങ്ങള്‍ കൊണ്ട് പടുത്തുയര്‍ത്തിയ വയനാട് ടൗണ്‍ഷിപ്പ് – ഫേസ് 1 ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു;തല്‍സമയം

error: Content is protected !!
Scroll to Top