സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില അവധിയില്ലാതെ കുതിച്ചുയരുന്നു. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് ഒറ്റയടിക്ക് 3,200 രൂപ വര്‍ധിച്ച് 1,26,920 രൂപയായി.

ഒരു ഗ്രാം സ്വര്‍ണത്തിന് 400 രൂപ വര്‍ധിച്ച് 15,865 രൂപയായി.

ഇതോടെ ഒരുപവന്‍ സ്വര്‍ണത്തിന് മൂന്ന് ദിവസത്തിനിടെ 8,840 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top