സംസ്ഥാനത്ത് ഗർഭാശയഗള കാൻസറിനെതിരെ എച്ച്പിവി വാക്സിനേഷൻ ആരംഭിച്ചു, 1192 പെൺകുട്ടികൾക്ക് വാക്സിൻ നൽകി
HPV vaccination against cervical cancer started in the state, 1192 girls vaccinated
HPV vaccination against cervical cancer started in the state, 1192 girls vaccinated
പെരിന്തൽമണ്ണ : അങ്ങാടിപ്പുറം പരിയാപുരത്ത് നിയന്ത്രണംവിട്ട് കുഴൽകിണർ കുഴിക്കുന്ന ലോറി കാറിനുമുകളിലേക്ക് മറിഞ്ഞു. പരിയാപുരം ചീരട്ടാ മലയിൽനിന്ന് വരികയായിരുന്ന കുഴൽകിണർ ലോറി പരിയാപുരം ഫാത്തിമ യുപി സ്കൂളിനുസമീപത്തെ ട്രാൻസ്ഫോമർ തകർത്താണ് മറിഞ്ഞത്. ശനി വൈകിട്ട് ആറോടെയാണ് അപകടം. എതിർദിശയിൽ നിന്ന് വന്ന കാറിനുമുകളിലേക്കാണ് ലോറി മറിഞ്ഞത്. കാർ യാത്രികർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. റോഡ് സൈഡിലൂടെ വന്ന ഇരുചക്ര വാഹനത്തിനും കേടുപറ്റി. തലനാരിഴക്കാണ് ഇരുചക്രവാഹന യാത്രക്കാരി രക്ഷപ്പെട്ടത്. ഇവർക്ക് നിസ്സാര പരിക്കുണ്ട്. മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
Iran’s Supreme Leader Ayatollah Ali Khamenei has been killed, Iranian media confirms
Fears of conflict in the Middle East; 70 killed in airstrike in Iran
Two students drown in Thanalur, bringing the nation to tears
തിരുവനന്തപുരം:സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസം പകരുന്ന തീരുമാനവുമായി കെഎസ്ഇബി. ചരിത്രത്തിലാദ്യമായി ഇന്ധന സര്‍ചാര്‍ജ് തുക ഉപഭോക്താക്കള്‍ക്ക് തിരികെ നല്‍കാന്‍ തീരുമാനിച്ചു. ഇന്ധന സര്‍ചാര്‍ജ് ഇനത്തില്‍ അധിക തുക ഈടാക്കുന്നതിന് പകരം, മാര്‍ച്ചിലെ ബില്ലില്‍ ഇളവ് നല്‍കിക്കൊണ്ടാണ് ഈ തുക ലഭ്യമാക്കുക. കഴിഞ്ഞ കുറച്ചു മാസങ്ങളായി സര്‍ചാര്‍ജ് തുകയില്‍ ഘട്ടംഘട്ടമായി കുറവ് വരുത്തിയതിന് പിന്നാലെയാണ് ഈ പുതിയ നടപടി. പുതിയ തീരുമാനപ്രകാരം, മാര്‍ച്ചില്‍ ലഭിക്കുന്ന വൈദ്യുതി ബില്ലുകളില്‍ ഇളവ് രേഖപ്പെടുത്തും. പ്രതിമാസ ബില്ല് ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന്
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) നടത്തുന്ന വിവരാവകാശ നിയമം 2005 സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമായ കോഴ്സിൽ 16 വയസ് കഴിഞ്ഞവർക്ക് rti.img.kerala.gov.in ലൂടെ മാർച്ച് 1 മുതല്‍ 16 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കോഴ്സ് മാർച്ച് 18 ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.പി.എൻ.എക്സ്. 934/2026
മലബാറിലെ ഒരു സ്പെഷ്യൽ നാലുമണി പലഹാരമാണ് മുട്ട കൽമാസ്. ഇത് വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം. ആവശ്യമായ സാധനങ്ങൾ തയ്യാറാക്കുന്ന വിധം ചെറിയൊരു ടിപ്പ്: മാവ് തയ്യാറാക്കുമ്പോൾ ഒരല്പം മുളകുപൊടി കൂടി ചേർത്താൽ നല്ലൊരു നിറവും നേരിയ എരിവും ലഭിക്കും. മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ സാങ്കേതിക പിന്തുണാ സ്ഥാപനമായ എസ്.എച്ഛ്.എസ്.ആര്‍.സി കേരളയില്‍ ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ ധനസഹായത്തോടെ നടപ്പിലാക്കുന്ന ഗവേഷണ പഠനത്തിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് (മെഡിക്കല്‍) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം മാര്‍ച്ച് അഞ്ചിന് രാവിലെ 10.30ന് എന്‍.എച്ച്.എം. ഓഫീസില്‍ നടക്കും. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ shsrc.kerala.gov.in എന്ന വെബ്‌സൈറ്റില്‍.