മത്സ്യത്തൊഴിലാളി വനിതകള്‍ക്കുള്ള സീഫുഡ് കഫ്ത്തീരിയ /ഫിഷ് ഔട്ട്‌ലെറ്റ് ട്രക്ക് വിതരണോദ്ഘാടനം മാര്‍ച്ച് രണ്ടിന്



സംയോജിത ആധുനിക തീരദേശ മത്സ്യഗ്രാമം (പി.എം.എം.എസ്.വൈ.) പദ്ധതിയനുസരിച്ച് മത്സ്യത്തൊഴിലാളി വനിതകള്‍ക്കുള്ള സീഫുഡ് കഫ്ത്തീരിയ /ഫിഷ് ഔട്ട്‌ലെറ്റ് ട്രക്ക് വിതരണോദ്ഘാടനം കായിക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ മാര്‍ച്ച് രണ്ടിന് രാവിലെ 10ന് താനൂര്‍ ഹാര്‍ബറില്‍ നിര്‍വഹിക്കും.

താനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ നസ്ല ബഷീര്‍ അധ്യക്ഷത വഹിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top