Latest News

ഷീര്‍ ഖുര്‍മ…റമദാന്‍ സ്‌പെഷ്യല്‍

ഷീര്‍ ഖുര്‍മ (Sheer Khurma) വളരെ രുചികരമായും എളുപ്പത്തിലും എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം. ‘ഷീര്‍’ എന്നാല്‍ പാല്‍ എന്നും ‘ഖുര്‍മ’ എന്നാല്‍ ഈന്തപ്പഴം എന്നുമാണ് അര്‍ത്ഥം. ആവശ്യമായ സാധനങ്ങള്‍:സേമിയ (Fine Vermicelli): 1 കപ്പ് (നേര്‍ത്തത്) പാല്‍: 1 ലിറ്റര്‍ (ഫുള്‍ ക്രീം പാല്‍ കൂടുതല്‍ രുചി നല്‍കും) പഞ്ചസാര: ½ കപ്പ് (നിങ്ങളുടെ മധുരത്തിനനുസരിച്ച് മാറ്റം വരുത്താം) നെയ്യ്: 3-4 ടേബിള്‍ സ്പൂണ്‍ ഈന്തപ്പഴം: 5-6 എണ്ണം (നീളത്തില്‍ അരിഞ്ഞത്) അണ്ടിപ്പരിപ്പ്, ബദാം, പിസ്ത:

ചിത്രാഞ്ജലി സ്റ്റുഡിയോ നവീകരണം: ഒന്നാംഘട്ടം നാടിന് സമർപ്പിക്കുന്നു

മലയാള സിനിമയുടെ ചരിത്രത്തിൽ പ്രധാന സ്ഥാനമലങ്കരിക്കുന്ന ചിത്രാഞ്ജലി സ്റ്റുഡിയോയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള നവീകരണ പ്രവർത്തനങ്ങളുടെ ഒന്നാംഘട്ടം പൂർത്തിയായി. ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം സാംസ്‌കാരികം വകുപ്പ് മന്ത്രി സജി ചെറിയാൻ മാർച്ച് 4 ഉച്ചയ്ക്ക് 2.30 ന് നിർവഹിക്കും. മലയാള സിനിമയുടെ പിതാവ് ജെ. സി. ഡാനിയേലിന്റെ സ്മരണാർത്ഥം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ സ്ഥാപിച്ച വെങ്കല പ്രതിമയും മന്ത്രി അനാച്ഛാദനം ചെയ്യും. കിഫ്ബി ധനസഹായം സ്വീകരിച്ചാണ് ചിത്രാഞ്ജലി നവീകരണ പദ്ധതി നടപ്പിലാക്കി വരുന്നത്. നവീകരിച്ച ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ഓഫീസ് ബിൽഡിംഗ്, എ.സി ഷൂട്ടിംഗ് ഫ്ലോർ, ആധുനിക ലൈറ്റ് യൂണിറ്റ്, അപ്രോച്ച്

error: Content is protected !!
Scroll to Top