മലയാളം ഇനി ഭരണഭാഷ ; ബില്ലിൽ ഗവർണർ ഒപ്പുവെച്ചു
Malayalam to be the official language; Governor signs bill
Malayalam to be the official language; Governor signs bill
Another accident at Vijay’s rally; six people, including two women, injured
മഖാന (ഫോക്സ് നട്ട്സ്) ഉപയോഗിച്ച് വളരെ രുചികരവും ആരോഗ്യകരവുമായ ഒരു കീർ (പായസം) എളുപ്പത്തിൽ തയ്യാറാക്കാം. ആവശ്യമായ സാധനങ്ങൾ തയ്യാറാക്കുന്ന വിധം ശ്രദ്ധിക്കുക: ഈ പായസം തണുക്കുമ്പോൾ കൂടുതൽ കട്ടിയാകാൻ സാധ്യതയുണ്ട്. അതിനാൽ ആവശ്യത്തിന് പാൽ ചേർത്ത് പാകം ക്രമീകരിക്കാം. ചൂടോടെയോ തണുപ്പിച്ചോ ഇത് കഴിക്കാവുന്നതാണ്.
ജനജീവിതം എളുപ്പമാക്കുന്ന പദ്ധതികള്‍ നടപ്പാക്കാനായി സ്വയംഭരണ, എക്‌സൈസ് വകുപ്പുകള്‍ക്ക് സാധിച്ചതായി മന്ത്രി എം ബി രാജേഷ് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പുകളില്‍ കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ നടപ്പിലാക്കിയ നേട്ടങ്ങളും മാറ്റങ്ങളും വിശദീകരിച്ച് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് ആദ്യമായി നഗരനയം ആവിഷ്‌കരിച്ചത് കേരളത്തിലാണെന്നും അടുത്ത 25 വര്‍ഷത്തെ കേരളത്തിന്റെ വികസന ദിശ നിര്‍ണയിക്കുന്ന ഒന്നാണിതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ പത്ത് വര്‍ഷത്തെ കാലയളവില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് ഗണ്യമായി വര്‍ദ്ധിപ്പിച്ചു.
സംസ്ഥാന സർക്കാരിന്റെ ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്ക് നൽകുന്ന 30,000 രൂപയുടെ സബ്സിഡിക്ക് അപേക്ഷ നൽകാം. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ വർഷവും 1000 ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്കാണ് സബ്സിഡി. ഈ സാമ്പത്തിക വർഷത്തിൽ അനുവദിക്കുന്ന ആയിരം സബ്സിഡി അപേക്ഷകളിൽ അഞ്ഞൂറ് എണ്ണം മാർച്ച് 15ന് മുമ്പ് അപേക്ഷിക്കുന്ന വനിതകൾക്ക് സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷകൾ https://transportservices.nic.in/KeralaEV/#/dashboard/service-info എന്ന ലിങ്ക് വഴി നൽകണം. 2019 ഏപ്രിൽ 1 മുതൽ രജിസ്റ്റർ
തിരുവനന്തപുരം:സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ പണിമുടക്കുന്നു. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (യുഎന്‍എ) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. ഏകദേശം 490 ഓളം സ്വകാര്യ ആശുപത്രികൡല നഴ്‌സുമാരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. അടിസ്ഥാന ശമ്പളം 40,000 രൂപയായി ഉയര്‍ത്തണം എന്നതാണ് നഴ്‌സുമാരുടെ പ്രധാന ആവശ്യം. കൂടാതെ ഡോ.ബല്‍റാം കമ്മിറ്റി, ജഗദീഷ് പ്രസാദ് കമ്മറ്റി എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും നടപ്പാക്കുക, ആരോഗ്യ മേഖലയിലെ കരാര്‍ നിയമനങ്ങള്‍ നിര്‍ത്തലാക്കുക, ഷിഫ്റ്റ് സമ്പ്രദായം
2024 ലെ കേരള സംസ്ഥാന ടെലിവിഷൻ പുരസ്‌ക്കാരങ്ങൾ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സെക്രട്ടേറിയറ്റ് പി ആർ ചേംമ്പറിൽ പ്രഖ്യാപിച്ചു. അമൃത ടി വി സംപ്രേക്ഷണം ചെയ്യുന്ന ‘മഴയെത്തും മുൻപേ’ മികച്ച ടെലി സീരിയലായും (സംവിധാനം: ജിജോ വർഗീസ് ആന്റണി), അതിലെ അഭിനേതാക്കളായ കൃഷ്ണചന്ദ്രൻ മികച്ച നടനായും, ശ്രീധന്യയെ മികച്ച നടിയായും തിരഞ്ഞെടുത്തു. കൗമുദി ടിവിയുടെ ‘വസുധ’ (സംവിധാനം: സൂരജ് എസ്.എസ്) ആണ് രണ്ടാമത്തെ മികച്ച സീരിയൽ. കിഷോർ റോഷിക്, ജാനകി മന്ത്ര എന്നിവരാണ് രണ്ടാമത്തെ മികച്ച നടീനടന്മാർ. മികച്ച ടെലിഫിലിമുകൾക്കുള്ള പുരസ്‌കാരം ‘മൊളഞ്ഞി’ (20 മിനിറ്റിൽ കുറഞ്ഞത്),
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 2,280 രൂപ കുറഞ്ഞ് 1,20,640 രൂപയാണ് വില. ഒരുഗ്രാം സ്വര്‍ണത്തിന് 285 രൂപ കുറഞ്ഞ് 15,080 രൂപയാണ് വില. തുടര്‍ച്ചയായ വര്‍ധനവിന് ശേഷം സ്വര്‍ണവിലയിലുണ്ടായിരിക്കുന്ന ചെറിയ കുറവ് ആഭരണ പ്രേമകള്‍ക്ക് ചെറിയൊരു ആശ്വസമാണ് നല്‍കുന്നത്. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന മാറ്റങ്ങളാണ് കേരളത്തില്‍ സ്വര്‍ണവിലിയില്‍ പ്രതിഫലിക്കുന്നത്.
Anti-war rally and anti-war coalition organized
Qatar extends stay for visitor visa holders by another month