കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 2,280 രൂപ കുറഞ്ഞ് 1,20,640 രൂപയാണ് വില.

ഒരുഗ്രാം സ്വര്‍ണത്തിന് 285 രൂപ കുറഞ്ഞ് 15,080 രൂപയാണ് വില.
തുടര്‍ച്ചയായ വര്‍ധനവിന് ശേഷം സ്വര്‍ണവിലയിലുണ്ടായിരിക്കുന്ന ചെറിയ കുറവ് ആഭരണ പ്രേമകള്‍ക്ക് ചെറിയൊരു ആശ്വസമാണ് നല്‍കുന്നത്.
അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന മാറ്റങ്ങളാണ് കേരളത്തില്‍ സ്വര്‍ണവിലിയില്‍ പ്രതിഫലിക്കുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




