കുഞ്ഞിമാളു അമ്മ എന്ന തങ്ക ടീച്ചർ (100)നിര്യാതയായി

താനൂർ:  ഒഴൂർ ചുണ്ടയിൽ കുഞ്ഞിമാളു അമ്മ എന്ന തങ്ക ടീച്ചർ (100)നിര്യാതയായി. പുത്തൻതെരു എ.എൽ.പി.സ്കൂളിൽ അധ്യാപികയായിരുന്നു. 

ഭർത്താവ്: പരേതനായ കരിങ്കമണ്ണ  വടക്കേ കളത്തിൽ കുമാരക്കുറുപ്പ്. മക്കൾ: വിനോദിനി (അധ്യാപിക – ഗുരുവായൂരപ്പൻ കോളേജ്) ശോഭനാ ദേവി (റിട്ട. ഹെഡ്മിസ്ട്രസ്, എസ് എസ് യു പി സ്കൂൾ, തൃക്കണാപുരം), ശശികുമാർ (റിട്ട. ഹെഡ്മാസ്റ്റർ, എസ് എം യു പി സ്കൂൾ താനൂർ) 

മരുമക്കൾ: പരേതനായ ഉള്ളാട്ടിൽ മോഹനൻ (റിട്ട. നേവി), എം ടി ബാലകൃഷ്ണൻ (റിട്ട. ഹെഡ്മാസ്റ്റർ എസ് എസ് യു പി സ്കൂൾ, തൃക്കണാപുരം), പി കെ വനജ (മാനേജർ – എസ് സി ബാങ്ക്, തലക്കാട്) 

Share news
error: Content is protected !!
Scroll to Top