Section

malabari-logo-mobile

ലോക്‌സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 290 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു; സൂക്ഷ്മ പരിശോധന ഇന്ന്

ലോക്സഭ തിരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിച്ചപ്പോള്‍ സംസ്ഥാനത്ത് വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലാ...

ദ കേരള സ്റ്റോറി സംപ്രേഷണം ദൂരദര്‍ശന്‍ പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിയും പ്രത...

സഹോദരിയുമായി ആശുപത്രിയില്‍ പോകുന്നതിനിടെ കാറിന് തീപിടിച്ചു; ഒഴിവായത് വന്‍ദുരന്തം

VIDEO STORIES

ലോക്‌സഭ തെരഞ്ഞെടുപ്പ്: കോഴിക്കോട് നാമനിര്‍ദേശ പത്രിക നല്‍കിയത് 15 പേര്‍, വടകരയില്‍ 14

അവസാന ദിവസം വടകര മണ്ഡലത്തില്‍ പത്രിക നല്‍കിയത് 10 പേര്‍, കോഴിക്കോട് ഏഴ് ലോക്‌സഭ തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന ദിവസം വ്യാഴാഴ്ച കഴിഞ്ഞതോടെ ജില്ലയിലെ രണ്ട...

more

റിയാസ് മൗലവി വധകേസ്: സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

കൊച്ചി: റിയാസ് മൗലവി വധകേസില്‍ വിചാരണ കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. വിചാരണ കോടതി ഉത്തരവ് നിയമ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കിയത്. ...

more

തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട കൊടുംകുറ്റവാളിയെ വയനാട് പോലീസ് പിടികൂടി

കല്‍പ്പറ്റ:കേരളത്തിലും തമിഴ്നാട്ടിലുമായി കൊലപാതകം, ബലാല്‍സംഗം, പോക്സോ തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൃഷ്ണഗിരി മൈലമ്പാടി സ്വദേശി എം.ജെ. ലെനിന്‍ ആണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി...

more

ട്രെയിനുകളില്‍ സുരക്ഷാ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കണം

തിരുവനന്തപുരം: ട്രെയിനുകളില്‍ സുരക്ഷാ ജീ വനക്കാരുടെ എണ്ണം വര്‍ധിപ്പി ക്കണമെന്ന് റെയില്‍വേ പാസ ഞ്ചേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവ സം തൃശൂരില്‍ ടിടിഇ കെ വി നോദ് കൊല്ലപ്പെട്ടത് റെയില്‍ വേ...

more

സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസ് സര്‍വീസ് മേയില്‍ തുടങ്ങും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം എസി ബസ് സര്‍ വീസ് മേയില്‍ തുടങ്ങും. തിരുവന ന്തപുരം- കോഴിക്കോട് റൂട്ടിലാ യിരിക്കും ആദ്യസര്‍വീസ്. 220 ബസുകളാണ് സര്‍വീസ് നട ത്തുക. ആദ്യഘ...

more

കെ കെ ശൈലജയെ അപകീര്‍ത്തിപ്പെടുത്തല്‍: പൊലീസ് കേസെടുത്തു

വടകര: എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജയ്ക്കുനേരെയുള്ള യുഡിഎഫ് അധിക്ഷേപത്തില്‍ പൊലീസ് കേസെടുത്തു. എല്‍ ഡിഎഫ് മണ്ഡലം കമ്മിറ്റി തെര ഞ്ഞെടുപ്പ് കമീഷനും ഡിജിപി ക്കും പരാതി നല്‍കിയിരുന്നു. തെറിവിള...

more

വീട് പൂട്ടി യാത്രയ്ക്ക് ഇറങ്ങും മുന്‍പ് ‘ലോക്ഡ് ഹൗസില്‍’ കൂടി വിവരമറിയിക്കാം; 14 ദിവസം വരെ പൊലീസ് നിരീക്ഷണം: കേരള പൊലീസ്

തിരുവനന്തപുരം: അവധിക്കാലം ആഘോഷിക്കുന്നതിന് വീട് പൂട്ടി യാത്ര പോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. വീട് പൂട്ടി യാത്രപോകുന്ന വിവരം പൊലീസിനെ അറിയിക്കാന്‍ പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആ...

more
error: Content is protected !!