crime

കഞ്ചാവ് കടത്തിയ കേസില്‍ തിരൂരില്‍ സിനിമ അസിസ്റ്റന്റ് ക്യാമറമാന്‍ അറസ്റ്റില്‍

തിരൂര്‍: കഞ്ചാവ് കടത്ത് കേസില്‍ കൊല്ലം സ്വദേശിയും സിനിമയില്‍ അസിസ്റ്റന്റ് ക്യാമറമാനുമായ യുവാവ് അറസ്റ്റില്‍. കൊല്ലം കൊട്ടിയം ചിറവിള പുത്തന്‍ വീട്ടില്‍ അശോക് എന്ന സുമിത്തി(22)നെയാണ് തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 2021 നവംബര്‍ മാസം ആണ് കേസിനാസ്പദമായ സംഭവം, തിരൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ആലിങ്ങല്‍ എന്ന സ്ഥലത്ത് പോലീസ് വാഹന പരിശോധന നടത്തി വരുന്ന സമയം അശോകും സംഘവും കാറില്‍ കാസര്‍ഗോഡ് നിന്നും കൊല്ലത്തേക്ക് പോകും വഴി ആലിങ്ങല്‍ വെച്ചു വാഹനം തടയുകയും വാഹനത്തിനുള്ളില്‍

തൂവല്‍തീരത്തെത്തിയ വിനോദസഞ്ചാരികളുടെ ഫോട്ടോയെടുത്ത് ഭീഷണപ്പെടുത്തി പണം തട്ടിയ പരപ്പനങ്ങാടി സ്വദേശി അറസ്റ്റില്‍

താനൂര്‍ : താനൂര്‍ ഒട്ടുംപ്പുറം തൂവല്‍ തീരത്ത് കാറില്‍ ഇരിക്കുകയായിരുന്ന പുരുഷനേയും സ്ത്രീയേയും മൊബൈലില്‍ ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയെ താനൂര്‍ പോലീസ്പിടികൂടി. പരപ്പനങ്ങാടി ആവിയില്‍ ബീച്ച് കുട്ടിച്ചിന്റെ പുരക്കല്‍ ജെയ്‌സല്‍ (37 )നെയാണ് പിടികൂടിയത്. 2021 ഏപ്രില്‍ മാസം 15 തീയതിയാണ് സംഭവം, കാറില്‍ ഇരിക്കുകയായിരുന്ന ഇവരെ സമീപിച്ച് ചിത്രങ്ങള്‍ എടുക്കുകയും ഒരു ലക്ഷം രൂപ കൊടുത്തില്ലെങ്കില്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇവര്‍ കൈയ്യില്‍ പണമില്ലന്ന് പറഞ്ഞതിനെ തുടര്‍ന്ന്

error: Content is protected !!
Scroll to Top