കാലിക്കറ്റ് സര്‍വകലാശാലാ; സ്റ്റാറ്റിസ്റ്റിക്‌സില്‍ ദേശീയ സെമിനാര്‍
സ്റ്റാറ്റിസ്റ്റിക്‌സില്‍ ദേശീയ സെമിനാര്‍ കാലിക്കറ്റ് സര്‍വകലാശാലാ സ്റ്റാറ്റിസ്റ്റിക്‌സ് പഠനവകുപ്പില്‍ ‘സ്റ്റാറ്റിസ്റ്റിക്കല്‍ ഗവേഷണത്തിലെ അത്യാധുനിക കമ്പ്യൂട്ടേഷണല്‍ വിദ്യകള്‍’ എന്ന വിഷയത്തില്‍ ദേശീയ സെമിനാറിന് തുടക്കമായി. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി ഡോ. എസ്.ഡി. കൃഷ്ണറാണി അധ്യക്ഷത വഹിച്ചു. മുന്‍ സിന്‍ഡിക്കേറ്റംഗം ഡോ. എം. മനോഹരന്‍, ഗണിതശാസ്ത്ര പഠനവകുപ്പ് മേധാവി ഡോ. പ്രീതി കുറ്റിപ്പിലാക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പ് മേധാവി ഡോ. വി.എല്‍. ലജിഷ്, ഡോ. എം. ദിലീപ് കുമാര്‍, അഞ്ജലി ബാബു […]




