കാലിക്കറ്റ് സര്‍വകലാശാലയില്‍ പരിക്കേറ്റ മയില്‍; വനംവകുപ്പിന് കൈമാറി
Injured Peacock at Calicut University; Handed over to Forest Department
Injured Peacock at Calicut University; Handed over to Forest Department
എം.ബി.എ. ( ഫുള്‍ ടൈം / പാര്‍ട്ട് ടൈം ) പ്രവേശനം 2024 കാലിക്കറ്റ് സർവകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സ്വാശ്രയ സെന്ററുകള്‍ ( ഫുള്‍ ടൈം / പാര്‍ട്ട് ടൈം ), സ്വാശ്രയ കോളേജുകള്‍ ( ഓട്ടോണമസ് ഒഴികെ ) എന്നിവയില്‍ 2024 വര്‍ഷത്തെ എം.ബി.എ. പ്രവേശനത്തിന് CMAT 2024 യോഗ്യത നേടിയവർക്ക് ഉൾപ്പെടെ ഓണ്‍ലൈനായി ജൂൺ 29 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ. ഫോണ്‍: 0494 2407017,
മലപ്പുറത്തിന് ഇനിയും ഒളിമ്പ്യന്മാര്‍ വേണം: കെ.ടി. ഇര്‍ഫാന്‍ മലപ്പുറം ജില്ലയില്‍ നിന്ന് കൂടുതല്‍ ഒളിമ്പ്യന്മാര്‍ ഉയര്‍ന്നു വരേണ്ടതുണ്ടെന്ന് ഒളിമ്പ്യന്‍ കെ. ടി. ഇര്‍ഫാന്‍ പറഞ്ഞു. അന്താരാഷ്ട്ര ഒളിമ്പിക്‌സ് ദിനചാരണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ ഒളിമ്പിക് അസോസിയേഷനും കാലിക്കറ്റ് സര്‍വകശാലാ കായികവിഭാഗവും ചേര്‍ന്ന് നടത്തിയ സെമിനാറില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒളിമ്പ്യന്‍ എന്ന പദവി ഒരു കായികതാരത്തിന് നല്‍കുന്ന ആദരം വളരെ വലുതാണെന്നും അതിന് വേണ്ടി എല്ലാ പ്രതിസന്ധികളെയും മറികടക്കാന്‍ കഴിയണമെന്നും ഇര്‍ഫാന്‍ അഭിപ്രായപ്പെട്ടു. വൈസ് ചാന്‍സലര്‍ ഡോ.
Studies that answer social problems should be encouraged: Minister Dr. R. Bindu
Minister Dr. R. Bindu 18 on the University campus
Calicut University News; Attention Pensioners
Calicut University News; PG in Calicut Admission: Apply till 22
ഗസ്റ്റ് അധ്യാപക നിയമനം കാലിക്കറ്റ് സർവകലാശാലാ നിയമപഠനവകുപ്പിൽ 2024 – 25 അധ്യയന വർഷത്തേക്ക് മണിക്കൂർ അടിസ്ഥനത്തിൽ മൂന്ന് ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളുണ്ട്. നിയമത്തിൽ ബിരുദാനന്തര ബിരുദവും കൂടാതെ നെറ്റ് / പി.എച്ച്.ഡി. യോഗ്യതയുമുള്ള ഉദ്യോഗാർഥികൾ അവരുടെ ബയോഡാറ്റ culaw@uoc.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ജൂൺ 18-ന് മുൻപായി അയക്കണം. നെറ്റ് / പി.എച്ച്.ഡി. യോഗ്യതയുള്ളവരുടെ അഭാവത്തിൽ അധ്യാപന പ്രവൃത്തി പരിചയമുള്ളവരെയും പരിഗണിക്കും. അഭിമുഖതീയതി ഇ-മെയിലിൽ പിന്നീട് അറിയിക്കും. വാക് – ഇൻ – ഇന്റർവ്യൂ കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ്