തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല യില്‍ പരിക്കേറ്റ മയിലിനെ കണ്ടെത്തി. സര്‍വകലാശാലാ ക്യാമ്പസില്‍ മ്യൂസിയത്തിന് പി റകില്‍നിന്നാണ് സെക്യൂരിറ്റി ജീവനക്കാരന്‍ കെ രജീഷ് മയി ലിനെ കണ്ടെത്തിയത്. ഉടനെ ജന്തുശാസ്ത്ര പഠന വിഭാഗം അധ്യാപകനും പക്ഷിശാസ്ത്ര ഗവേഷകനുമായ ഡോ. സു ബൈര്‍ മേടമ്മലിനെ അറിയി ച്ചു. ഇദ്ദേഹം മയിലിന് ഭക്ഷണ വും മരുന്നും നല്‍കി.
മൂന്ന് വയസ്സ് തോന്നിക്കുന്ന പെണ്‍മയിലിന് ഇലക്ട്രിക് ലൈനില്‍ തട്ടി പരിക്കേറ്റതാ കാമെന്ന് ഡോ. സുബൈര്‍ മേടമ്മല്‍ പറഞ്ഞു. പരിചരണ ത്തിന് ശേഷം മയിലിനെ രാ ത്രിയോടെ നിലമ്പൂര്‍ ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



