കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; സര്‍വകലാശാലയില്‍ സ്വാതന്ത്ര്യദിനാഘോഷം
സര്‍വകലാശാലയില്‍ സ്വാതന്ത്ര്യദിനാഘോഷം കാലിക്കറ്റ് സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പതാക ഉയര്‍ത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയും ചെയ്തു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ് വിന്‍സാംരാജ്, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. ടി. വസുമതി, ഡോ. കെ. മുഹമ്മദ് ഹനീഫ, സെക്യൂരിറ്റി ഓഫീസര്‍ കെ.കെ. സജീവ്, സെനറ്റംഗം വി.എസ്. നിഖില്‍, പി.ആര്‍.ഒ. സി.കെ. ഷിജിത്ത്, അധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ‘ഇന്റർവെൽ’ തുടങ്ങി; വിദ്യാർഥികളെ വരവേൽക്കാൻ […]






