ക്യാമ്പസ്

ബി.എഫ്.എ കോഴ്സ്: അപേക്ഷാ തിയതി നീട്ടി

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ മൂന്നു സര്‍ക്കാര്‍ ഫൈന്‍ ആര്‍ട്സ് കോളേജുകളിലെ (തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂര്‍) ബി.എഫ്.എ ഡിഗ്രി കോഴ്സിലേക്ക് ഓണ്‍ലൈനില്‍ 12 വരെ അപേക്ഷിക്കാം. പ്രവേശന പ്രോസ്പെക്ടസും അപേക്ഷാഫോമും ഓണ്‍ലൈനായി അപേക്ഷ അയയ്ക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളും www.admissions.dtekerala.gov.in ല്‍ ലഭിക്കും. പ്ലസ്ടു, തത്തുല്യ യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം. പൊതുവിഭാഗത്തിലുള്ളവര്‍ക്ക് 300 രൂപയും പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് 150 രൂപയുമാണ് അപേക്ഷാഫീസ്. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നാണ്

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍;വിവിധ പരീക്ഷകളുടെ പുതുക്കിയ തീയതികള്‍

കാലിക്കറ്റ് സര്‍വകലാശാല 2020 മാര്‍ച്ച് 30, 31 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരു സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. അറബിക് (കോമ കോഴ്സ്, കോര്‍ കോഴ്സ്), അഫ്സല്‍ ഉലമ (കോമ കോഴ്സ്) എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്ട്രേഷന്‍ വിദ്യാര്‍ത്ഥികളുടെ നവംബര്‍ 2019 മൂാം സെമസ്റ്റര്‍ പരീക്ഷ (റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) പുതുക്കിയ ടൈടേബിള്‍ പ്രകാരം ഒക്ടോബര്‍ 30-ന് ആരംഭിക്കും. 2020 ജൂലൈ 7 മുതല്‍ നടക്കേണ്ടിയിരു എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്ട്രേഷന്‍ വിദ്യാര്‍ത്ഥികളുടെ ബി.എ. മള്‍ട്ടിമീഡിയ (സി.യു.സി.ബി.സി.എസ്.എസ്) നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2019 റഗുലര്‍ പരീക്ഷ പുതുക്കിയ ടൈംടേബിള്‍

error: Content is protected !!
Scroll to Top