ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്‌സ് പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കായി സംസ്ഥാനതലത്തിൽ ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കും. മത്സരം ഒക്‌ടോബർ ഒന്നിന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 12.30 വരെ നടക്കും. മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള ലിങ്കിനായി Institute of Parliamentary Affairs, Government of Kerala എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ: 8921356763, 9495383880, 8921245714
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



