Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍; പരീക്ഷാഫലം

HIGHLIGHTS : Calicut University News

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല 2017 ജൂലൈയില്‍ നടത്തിയ വിദൂരവിദ്യാഭ്യാസം എം.ബി.എ. (സി.യു.സി.എസ്.എസ്.) മൂന്ന്, നാല് സെമസ്റ്ററുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്ടോബര്‍ 2 വരെ അപേക്ഷിക്കാം.

sameeksha-malabarinews

സിണ്ടിക്കേറ്റ് യോഗം

കാലിക്കറ്റ് സര്‍വകലാശാലാ സിണ്ടിക്കേറ്റ് യോഗം സെപ്തംബര്‍ 25-ന് രാവിലെ പത്ത് മണിക്ക് സെനറ്റ് ഹൗസില്‍ നടക്കും.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല 2018 നവംബറിലും 2019 ഏപ്രിലിലും നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.കോം / ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്.) പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!