ക്യാമ്പസ്

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;കാലിക്കറ്റില്‍ വോളിബാള്‍ അലംനി

കാലിക്കറ്റില്‍ വോളിബാള്‍ അലംനി കാലിക്കറ്റ് സര്‍വകലാശാലാ വോളിബാള്‍ അലംനി അസോസിയേഷന്‍ പ്രസിഡന്റായി ജോസ് ജോര്‍ജിനെയും സെക്രട്ടറിയായി അഡ്വ. എം.കെ. ദിനേശനെയും തിരഞ്ഞെടുത്തു. അരുണ്‍ കുമാറാണ് ട്രഷറര്‍. അരനൂറ്റാണ്ട് കാലം കാലിക്കറ്റിന് വേണ്ടി കളിച്ച താരങ്ങളെയും പരിശീലകരെയും ഉള്‍പ്പടുത്തിയാണ് കഴിഞ്ഞ ദിവസം നടന്ന സംഗമത്തില്‍ സംഘടന രൂപവത്കരിച്ചത്. സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, സിന്‍ഡിക്കേറ്റംഗം അഡ്വ. ടോം കെ. തോമസ്, മാണി സി കാപ്പന്‍ എം.എല്‍.എ., സിറിള്‍

അറബി അദ്ധ്യാപക ഒഴിവ്

പരപ്പനങ്ങാടി: പരപ്പനങ്ങാടി ആനപ്പടി ജി.എല്‍. പി. സ്‌കൂളില്‍ നിലവിലുളള ഫുള്‍ ടൈം അറബിക് ടീച്ചറുടെ ഒഴിവിലേക്ക് നാളെ (13.06.22 തിങ്കളാഴ്ച) രാവിലെ 11മണിക്ക് അഭിമുഖം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, ബയോഡാറ്റ എന്നിവ സഹിതം 13 6 .22 ന് രാവിലെ 10.30ന് സകൂള്‍ ഓഫിസില്‍ എത്തിച്ചേരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്‌കൂള്‍ ഓഫീസുമായി ബന്ധപ്പെട്ടുക 9562776231

error: Content is protected !!
Scroll to Top