HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടി ആനപ്പടി ജി.എല്‍. പി. സ്‌കൂളില്‍ നിലവിലുളള ഫുള്‍ ടൈം അറബിക് ടീച്ചറുടെ ഒഴിവിലേക്ക് നാളെ (13.06.22 തിങ്കളാഴ്ച) രാവിലെ 11മണി...

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, ബയോഡാറ്റ എന്നിവ സഹിതം 13 6 .22 ന് രാവിലെ 10.30ന് സകൂള്‍ ഓഫിസില്‍ എത്തിച്ചേരേണ്ടതാണ്.
കൂടുതല്‍
വിവരങ്ങള്‍ക്ക് സ്‌കൂള്‍ ഓഫീസുമായി ബന്ധപ്പെട്ടുക 9562776231
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക