ക്യാമ്പസ്

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ‘നാക്’ എ പ്ലസ് ഗ്രേഡ് കാലിക്കറ്റിന് സര്‍ക്കാറിന്റെ അനുമോദനം 21-ന്

‘നാക്’ എ പ്ലസ് ഗ്രേഡ് കാലിക്കറ്റിന് സര്‍ക്കാറിന്റെ അനുമോദനം 21-ന് ‘നാക്’ ഗ്രേഡിങ്ങില്‍ മികച്ച പോയിന്റോടെ എ പ്ലസ് നേടിയ കാലിക്കറ്റ് സര്‍വകലാശാലയെ അനുമോദിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ചടങ്ങ് 21-ന് സര്‍വകലാശാലാ കാമ്പസില്‍ നടക്കും. നാലാമത് നാക് ഗ്രേഡിങ് പൂര്‍ത്തിയാക്കിയ സംസ്ഥാനത്തെ ആദ്യ സര്‍വകലാശാലയാണ് കാലിക്കറ്റ്. 3.45 ഗ്രേഡ് പോയിന്റോടെ മികച്ച പ്രകടനം നടത്താന്‍ സര്‍വകലാശാലക്ക് കഴിഞ്ഞു. കാമ്പസ് സമൂഹത്തിന്റെ കൂട്ടായ പ്രയത്‌നമാണ് ഈ നേട്ടത്തിന് പിന്നില്‍. മികവിനെ അനുമോദിക്കാനായി ഉന്നത വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ

error: Content is protected !!
Scroll to Top