പരപ്പനങ്ങാടി:ജാമിഅ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ നിന്ന് സോഷ്യോളജിയില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഗഫാര്‍ ഖാന്‍ തയ്യില്‍.
‘ആധുനിക ഉന്നത വിദ്യാഭ്യാസവും കേരളത്തിലെ മുസ്ലിം സ്ത്രീകളുടെ കാഴ്ച്ചപ്പാടും’ എന്ന വിഷയത്തിലായിരുന്നു ഗവേഷണം.
പരപ്പനങ്ങാടി സ്വദേശി ഗസ്സാലി തയ്യില്‍ -റുഖിയ ദമ്പതികളുടെ മകനാണ്. ഭാര്യ: സുഹറ ഹസ്സന്‍, മകള്‍:അലാ ഈ ദി ഇല്‍ഹാം.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




