ക്യാമ്പസ്

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; സര്‍വകലാശാലാ വിദ്യാര്‍ത്ഥി യൂണിയന്‍ സോണല്‍ കലോത്സവം

സര്‍വകലാശാലാ വിദ്യാര്‍ത്ഥി യൂണിയന്‍ സോണല്‍ കലോത്സവം കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാര്‍ത്ഥി യൂണിയന്‍ സോണല്‍ കലോത്സവങ്ങള്‍ മെയ് മാസത്തില്‍ നടക്കും. അഫിലിയേറ്റഡ് കോളേജുകളെ അഞ്ച് സോണുകളായി തരംതിരിച്ചാണ് മത്സരങ്ങള്‍ നടത്തുന്നത്. എ-പാലക്കാട്, ബി-കോഴിക്കോട്, സി-മലപ്പുറം, ഡി-തൃശൂര്‍, എഫ്-വയനാട് എന്നിവയാണ് സോണുകള്‍. കലോത്സവത്തിന് ആതിഥേയത്വം വഹിക്കാന്‍ താല്‍പര്യമുള്ള കോളേജുകള്‍ 25-നകം സര്‍വകലാശാലയുമായി ബന്ധപ്പെടണം. കോണ്‍ടാക്ട് ക്ലാസ് മാറ്റി കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം മലപ്പുറം ഗവണ്‍മെന്റ് കോളേജ് സെന്ററില്‍ 23-ന് നടത്താനിരുന്ന പി.ജി. മൂന്നാം സെമസ്റ്റര്‍ കോണ്‍ടാക്ട് ക്ലാസ്സുകള്‍ മെയ്

error: Content is protected !!
Scroll to Top