അസാപ് കേരളയുടെ ഫിറ്റ്നസ് ട്രെയിനർ ലെവൽ 4 കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഗവ. കോളേജ് ഓഫ് ഫിസിക്കൽ എജ്യൂക്കേഷനിലാണ് കോഴ്സ് നടത്തുന്നത്.
150 മണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സിന് 13100/- രൂപയാണ് ഫീസ്. യോഗ്യത : പ്ലസ് ടു. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഫിറ്റ്നസ് ട്രൈനർ, ജിം ട്രൈനർ എന്നി മേഖലകളിൽ ജോലി ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് : 8606087207/9495999783
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




