Section

malabari-logo-mobile

വഖഫ് നിയമനം പിഎസ്‌സിക്ക് ; മന്ത്രി വി. അബ്ദുറഹിമാന്‍

HIGHLIGHTS : തിരുവനന്തപുരം വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്‌സി ക്ക് വിടാനൊരുങ്ങി സര്‍ക്കാര്‍. നിയമസഭയില്‍ വഖഫ് ബോര്‍ഡ് മന്ത്രി വി.അബ്ദുറഹിമാനാണ് ഇക്കാര്യം സഭയില...

തിരുവനന്തപുരം വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്‌സി ക്ക് വിടാനൊരുങ്ങി സര്‍ക്കാര്‍. നിയമസഭയില്‍ വഖഫ് ബോര്‍ഡ് മന്ത്രി വി.അബ്ദുറഹിമാനാണ് ഇക്കാര്യം സഭയില്‍ പറഞ്ഞത്.

സഭയില്‍ അവതരിപ്പിച്ച വഖഫ് ബില്ലിന്‍മേലുള്ള ചര്‍ച്ചക്ക് മറുപടി പറയവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. നിയമനം പിഎസ്‌സി വഴിയാകുമ്പോള്‍ സുതാര്യതയുണ്ടാകും. സര്‍ക്കാര്‍ ഏകപക്ഷീയമായെടുത്ത തീരുമാനമെല്ലെന്നും മന്ത്രി വ്യക്തമാക്കി. സ്ഥിരം ജീവനക്കാരെ നിലനിര്‍ത്താന്‍ ചട്ടംകൊണ്ടു വരും, വഖഫ് ബോര്‍ഡില്‍ പിഎസ്‌സി വഴി നിയമനം നടത്തുമ്പോള്‍ ഇവ മുസ്ലീം സമുദായത്തില്‍ പെട്ടവര്‍ക്കാണെന്ന് നിയമം ഉറപ്പുവരുത്തുമെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.

sameeksha-malabarinews

എന്നാല്‍ ബില്‍ ഭരണഘടനാ ലംഘനമാണെന്ന് ചര്‍ച്ചയില്‍ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!