Section

malabari-logo-mobile

ബന്ധുവിനെ രക്ഷിക്കാന്‍ ശ്രമിക്കവേ കൊല്ലത്ത് ദമ്പതികളടക്കം മൂന്ന് പേര്‍ മുങ്ങി മരിച്ചു

HIGHLIGHTS : Three people, including a couple, drowned in Kollam while trying to save their relative

കൊല്ലം: കണ്ണനല്ലൂര്‍ മുട്ടയ്ക്കാവില്‍ മൂന്നുപേര്‍ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി സബീര്‍ , ഭാര്യ സുമയ്യ, ബന്ധു സജീന എന്നിവരാണ് മരിച്ചത്.

കുളിക്കാനിറങ്ങിയ സജീന ചെളിയില്‍ മുങ്ങിത്താഴുന്നത് കണ്ട് രക്ഷപെടുത്താനിറങ്ങിയതായിരുന്നു സബീറും സുമയ്യയും. ഒരാഴ്ച മുന്‍പാണ് സബീറും കുടുംബവും വാടകയ്ക്ക് താമസിക്കാന്‍ മുട്ടയ്ക്കാവിലെത്തിയത്.
കുണ്ടുമന്‍ – ഇത്തിക്കരയാറിന്റെ കൈവഴിയില്‍ ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!