HIGHLIGHTS : The boat overturned in Puduponnani
പൊന്നാനി:പുതുപൊന്നാനി പാലത്തിനടുത്ത് മണ്ണ് വഞ്ചി മറിഞ്ഞ് ഒരാളെ കാണാതായി. രണ്ട് ആളുകൾ രക്ഷപ്പെട്ടു. സംഭവ സ്ഥലത്ത് പോലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തുന്നുണ്ട്.
കടവനാട് സ്വദേശിയായ യുവാവിനെയാണ് കാണാതായത് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.


മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക