മക്കരപ്പറമ്പ് ഫര്‍ണിച്ചര്‍ ഷോപ്പിന് തീ പിടിച്ചു

മലപ്പുറം: മക്കരപ്പറമ്പ് ഫര്‍ണിച്ചര്‍ കടയില്‍ വന്‍ തീ പിടുത്തം .ഇന്ന് പുലര്‍ച്ചെ 3മണിക്കാണ് തീപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. മലപ്പുറത്ത് നിന്നും പെരിന്തല്‍മണ്ണയില്‍ നിന്നുമുള്ള 5 ഫയര്‍ യൂണിറ്റ് വാഹനങ്ങള്‍ വന്നു തീ നിയന്ത്രണ വിധേയമാക്കിയത്.

തീപിടുത്തത്തില്‍ വന്‍ നാശനഷ്ട്ടം കണക്കാക്കുന്നുണ്ട്. മക്കരപ്പറമ്പ് ദേശീയ പാതയില്‍ സ്ഥിതി ചെയ്യുന്ന തയ്യില്‍ ഫര്‍ണിച്ചര്‍ ഷോപ്പിനാണ് തീ പിടിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top