പരപ്പനങ്ങാടി : ക്ഷേത്ര നവീകരണത്തിന്റെ ഭാഗമായി ശ്രീകോവില്‍ മേല്‍കൂരയുടെ തട്ട് സ്ഥാപിക്കല്‍ ചടങ്ങ് നടന്നു. കേത്രം മേല്‍ശാന്തി
ആനമല മഠം മനേഷ് ശര്‍മ്മ ക്ഷേത്രം ശില്‍പി പഞ്ചാരയില്‍ രവി എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു.
ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി മറ്റു ഭാരവാഹികളും ഭക്തജനങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




