Section

malabari-logo-mobile

പിഎസ്എല്‍വി സി54 വിക്ഷേപിച്ചു

HIGHLIGHTS : PSLV deposited C54

ശ്രീഹരിക്കോട്ട: ബഹിരാകാശത്ത് ഇന്ത്യയുടെ വിജയകുതിപ്പ് തുടരുന്നു. നിരീക്ഷണ ഉപഗ്രഹമായ ഓഷ്യന്‍ സ്റ്റ് വിക്ഷേപിച്ചു.പിഎസ്എല്‍വി 54 ദൗത്യം വിജയകരമെന്ന് ഐഎസ്ആര്‍ഒ പി എസ് എസ് 8 ഉപഗ്രഹങ്ങള്‍ കൂടി ഭ്രമണപഥത്തില്‍ എത്തിക്കും.

ഐഎസ്ആര്‍ഒ ഒരാഴ്ചക്കിടെ രണ്ടാമത്തെ ദൗത്യവും വിജയകരമാക്കാന്‍ സാധിച്ചു .

sameeksha-malabarinews

സതീഷ് ധവാന്‍ സ്‌പേസ് സെന്റര്‍ നിന്നും 11 .56 നാണ് പിഎസ്എല്‍വി സി 54 ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചത്.

സമുദ്രത്തെയും സമുദ്രത്തിനു മുകളിലുള്ള അന്തരീക്ഷത്തെയും കുറിച്ചുള്ള പഠനം ലക്ഷ്യമാക്കി വികസിപ്പിച്ച സ്റ്റാറ്റസ് ശ്രേണിയിലെ മൂന്നാമത്തെ ഉപഗ്രഹമാണ് 742 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനത്തേക്ക് സമയം തെറ്റാതെ എത്തിയിരിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!